- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
തിരുവനന്തപുരം: 90 ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭരണവിരുദ്ധ വികാരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എംവി ഗോവിന്ദൻ നിഷേധിച്ചു. വോട്ടിംഗ് ശതമാനം വർദ്ധിക്കാൻ കാരണം സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ആണെന്നും , ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു . സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന…
കൊച്ചി: കേരള ഹൈക്കോടതി കൊളീജിയം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശുപാർശകൾ നൽകിയത്. നടിയെ ആക്രമിച്ച…
കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട് . . എംഎൽഎമാരല്ലാതെ പുറത്തുള്ള ഒരാൾക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന് കെപിസിസി…
കോഴിക്കോട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് പങ്കുണ്ടെന്ന പരാമർശത്തിൽ ശോഭ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ…
കണ്ണൂർ: കണ്ണൂരിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ…
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ സംസ്ഥാന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകളുടെ നടത്തിപ്പ്…
കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച മുൻ സിപിഎം പ്രവർത്തകൻ ടി…
കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട് . .…
Politics
തിരുവനന്തപുരത്തിൻ്റെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഇടമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം . വെണ്ണയുണ്ണുന്ന ബാലഗോപാലന്റെ രൂപം കണി…
തിരുവനന്തപുരം: 90 ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന്…
കൊച്ചി: കേരള ഹൈക്കോടതി കൊളീജിയം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തു.…
കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട് . .…
കോഴിക്കോട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് പങ്കുണ്ടെന്ന പരാമർശത്തിൽ ശോഭ സുരേന്ദ്രന് ജമാഅത്തെ…
Sports
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് 18 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ബംഗലൂരു 20 ഓവറിൽ 4ന് 240 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ…
ഡൽഹി: ഐപിഎൽ നിലവിലെ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ,…
ഗുവാഹഠി: രാജസ്ഥാൻ യുവ ഓപ്പണർമാർ കളം നിറഞ്ഞാടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി. മഴ മൂലം…
ഡബ്ലിൻ: അയർലൻഡ്- ഇന്ത്യ ടി20 മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. https://shorturl.at/Wb8Kn എന്ന വെബ്സൈറ്റ് വഴി…
കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച മുൻ സിപിഎം പ്രവർത്തകൻ ടി…
Money
ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഖജനാവിലെ…
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിന് പുതിയ ഷോപ്പിംഗ് അനുഭവം പകർന്ന് പ്രൈമാർക്ക്. മൊബൈൽ കസ്റ്റമർ ആപ്പിന് തുടക്കം കുറിച്ചു. ആദ്യമായിട്ടാണ് കമ്പനി പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇനി…
Health
ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്‌സസ്…
Travel
അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണനാണ് കൊല്ലം ആശ്രാമം ക്ഷേത്രത്തിലെ നവനീത കൃഷ്ണൻ .…
Science
ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വളരെ നേരത്തെ തന്നെ വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന നിർണായക കണ്ടെത്തലുമായി അയർലൻഡിലെ ഗവേഷകർ.…
Economy
ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4…
Subscribe to Updates
Get the latest creative news from FooBar about art, design and business.
