കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 40 വയസ്സുള്ള യുവാവ് മരിച്ചു. ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ22 ൽ വൈകുന്നേരം ഏകദേശം 6:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 40 കാരൻ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 40 കാരന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കൊച്ചി : മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മേയർ വി കെ മിനിമോൾ. തനിക്ക് എല്ലാവരുടെയും പിന്തുണ കിട്ടിയെന്നും രാവിലെ…

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ജയിലിൽ അധിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്ന് റിപ്പോർട്ട് . സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ…

ഡബ്ലിൻ: വിൽപ്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ വില കുറച്ച് അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റായ സൂപ്പർവാലു. 500 ലധികം സാധനങ്ങൾക്കാണ് കഴിഞ്ഞ ദിവസം വില കുറച്ചത്. വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് വലിയ…

ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ ജമാഅത്തെ-ഇ-ഇസ്ലാമി എന്ന തീവ്ര സംഘടന ഇപ്പോൾ ഹിന്ദു ഉത്സവങ്ങളെ ലക്ഷ്യം വച്ച് രംഗത്ത്. മകരസംക്രാന്തി ദിനത്തിൽ സംഗീതം, പട്ടം…

ബെൽഫാസ്റ്റ്: യൂറോപ്യൻ യൂണിയനിൽ ഇറക്കുമതി ചെയ്ത ബ്രസീലിയൻ ബീഫ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യൂറോപ്യൻ കമ്മീഷൻ. ഇവ…

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ…

USA

Politics

തിരുവനന്തപുരം: പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്…

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ.…

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് കാരാപ്പറമ്പ്…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ ബിജെപിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഷൊർണൂരിൽ മൂന്ന്…

Sports

ഡബ്ലിൻ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 4.0 നായിരുന്നു അയർലൻഡിന്റെ പരാജയം. വെള്ളിയാഴ്ച സാന്റിയാഗോയിൽ ആയിരുന്നു മത്സരം. ഫോർവേഡ് പൂർണിമ യാദവിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടൊപ്പം…

Read More

ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിലെ തത്തയ്ക്ക് അയർലൻഡിലെ ഫുട്‌ബോൾ താരത്തിന്റെ പേര് നൽകി അധികൃതർ. മികച്ച പ്രകടനത്തിലൂടെ…

Gulf

Money

ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകളിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് അവന്റ് മണി. മോർട്ട്‌ഗേജ് നിരക്ക് കുറച്ചതിനൊപ്പം ഉപഭോക്താക്കൾക്ക് വമ്പൻ തുക ക്യാഷ് ബാക്കും അവന്റ് മണി വാഗ്ദാനം ചെയ്യുന്നു.…

Read More

ഡബ്ലിൻ: അയർലൻഡിന്റെ കാർ വിപണി ഭരിച്ച് ഇലക്ട്രിക് കാറുകൾ. ഈ വർഷം വിറ്റഴിച്ച കാറുകളിൽ 18.4 ശതമാനവും ഇലക്ട്രിക് കാറുകൾ ആണ്. 2023 ന് ശേഷം ഉണ്ടാകുന്ന…

Read More

Health

ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിലും തിരക്ക്. ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.…

International

© 2026 Newsindependence. Designed by Adhwaitha Groups.
NEW
Latest News