ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ കലാപവുമായി ബന്ധപ്പെട്ട് 31 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൗമാരക്കാരായ പെൺകുട്ടികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയാണ് നിലവിൽ പോലീസ് തുടരുന്നത്. 13 കാരിയായ പെൺകുട്ടിയും അമ്മയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവരിൽ 23 പേർക്കെതിരെ കലാപവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കലാപത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ച മുതലാണ് വടക്കൻ അയർലന്റ് സംഘർഷഭരിതമായത്.…
ടെഹ്റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാൻ ഉടൻ തന്നെ വിട്ടുപോകണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി . സ്വന്തമായി…
ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ്, കാസർകോട് നീലേശ്വരത്തെ പള്ളിക്കര കുടുംബാംഗമായ പി മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്…
ന്യൂഡൽഹി : കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.…
തൃശൂർ : മന്ത്രവാദത്തിന്റെ മറവിൽ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പെരിങ്ങോട്ടുകര കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ പൂജാരി അരുൺ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് . ഇതുമായി…
നാഗ്പൂർ: ട്വന്റി 20 പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനം അതേപടി ആവർത്തിച്ച ഇന്ത്യക്ക്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ…
മുംബൈ : പഹൽഗാം ഭീകരാക്രമണം നടത്തിയവരെ മുസ്ലീങ്ങളായി കണക്കാക്കാൻ പറ്റില്ലെന്ന് നടൻ ആമിർ ഖാൻ .…
ഡബ്ലിൻ: അമേരിക്കയുടെ താരിഫ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫ് ഏർപ്പെടുത്തുന്നത്…
Politics
ഡബ്ലിൻ: രണ്ടാംവട്ടവും ഈജിപ്തിൽ കസ്റ്റഡിയിലാക്കപ്പെട്ട പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയെ മോചിപ്പിച്ചു. തിങ്കളാഴ്ച…
ഡബ്ലിൻ: ഫ്രാൻസുമായി പുതിയ സോണാർ കരാറിൽ ഏർപ്പെട്ട് അയർലന്റ്. ഫ്രാൻസിലെ പ്രതിരോധ കമ്പനിയായ തേൽസ് ഡിഎംഎസുമായി…
ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കാനുള്ള നീക്കത്തിലുറച്ച് സർക്കാർ. വിൽപ്പന വിലക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റ്സ്…
ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. ടിഡി പോൾ ഗൊഗാർട്ടിയും രണ്ട് കൗൺസിലർമാരും…
ഡബ്ലിൻ: അയർലന്റിൽ വീട്ടുടമകളെ വലുതെന്നും ചെറുതെന്നും തരംതിരിക്കും ഇതുൾപ്പെടെയുള്ള പുതിയ പരിഷ്കാരങ്ങൾ ഭവനമന്ത്രി ജെയിംസ് ബ്രൗൺ…
Sports
ഡബ്ലിൻ: ബെർലിൻ ടെന്നീസ് ഓപ്പണിൽ നിന്നും വനിതാ താരം എമ്മ റഡുകാനു പിന്മാറും. നടുവേദനയെ തുടർന്നാണ് എമ്മ മത്സരത്തിൽ നിന്നും പിന്മാറുന്നത്. അടുത്താഴ്ചയാണ് ബെർലിൻ ടെന്നീസ് ഓപ്പൺ. കഴിഞ്ഞ മാസം സ്ട്രാസ്ബർഗിൽ 22…
ഡബ്ലിൻ: ക്രാന്തി ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് (എൽസിസി) ചാമ്പ്യൻമാരായി. ഫൈനലിൽ വാട്ടർഫോർഡ് ടൈഗേഴ്സിനെ…
ഡബ്ലിൻ: ക്രാന്തി അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റിന് ഇനി രണ്ട് നാൾ മാത്രം. തിങ്കളാഴ്ച( ജൂൺ 2).…
ന്യൂഡൽഹി : വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി…
Gulf
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം എമർജൻസി ലാൻഡിംഗ് നടത്തി .…
Money
ഡബ്ലിൻ: അയർലന്റിൽ ജീവിത ചിലവ് വർദ്ധിക്കുന്നു. രാജ്യത്ത് ജീവിത ചിലവിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം കുറഞ്ഞ അവശ്യ ജീവിത ചിലവിൽ…
ഡബ്ലിൻ: പുതിയ എൽഇഎപി- 1 ബി എൻജിനുകൾ വാങ്ങാൻ തീരുമാനിച്ച് റയാൻഎയർ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ സിഎഫ്എം ഇന്റർനാഷണലുമായി കരാറിലേർപ്പെട്ടു. 500 മില്യൺ ഡോളർ ചിലവിട്ടാണ്…
Health
ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ടീത്തിംഗ് പൗഡറുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് വെലെഡ. പൗഡറിൽ കുപ്പിച്ചില്ല്…
Travel
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച…
Science
കൊറോണ വൈറസ് ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും നമ്മുടെ കൺമുന്നിലുണ്ട് . ചൈനയിലെ ഒരു ലാബിൽ നിന്ന്…
Economy
ഡബ്ലിൻ: അയർലന്റിൽ ജീവിത ചിലവ് വർദ്ധിക്കുന്നു. രാജ്യത്ത് ജീവിത ചിലവിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ വർദ്ധനവ്…