ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലി നടന്നു. പതിനായിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്. ഡബ്ലിൻ സിറ്റി സെന്റററിൽ ഇന്നലെ ആയിരുന്നു പരിപാടി.
അയർലൻഡ്- പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയ്നാണ് (ഐപിഎസ്സി ) പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 19ാമത് പ്രതിഷേധ പരിപാടി ആണ് ഇന്നലെ നടന്നത്. ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും രാവിലെ ആരംഭിച്ച മാർച്ച് ഉച്ചയ്ക്ക് ശേഷം ലെയ്ൻസ്റ്റർ ഹൗസിലാണ് സമാപിച്ചത്.
Discussion about this post

