ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് . എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ച പുതിയ പട്ടികയിൽ 37 പ്രധാന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.വി.എസ്. ശിവകുമാർ അരുവിക്കരയിൽ നിന്നും, കെ.എസ്. ശബരീനാഥൻ നേമം മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്.
ഉദുമ – കെ.നീലകണ്ഠൻ
തൃക്കരിപ്പൂർ – സന്ദീപ് വാര്യർ
കല്ല്യാശ്ശേരി – രാജീവൻ കപ്പച്ചേരി
കണ്ണൂർ – അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ – ചന്ദ്രൻ തില്ലങ്കേരി
പട്ടാമ്പി – ടി.പി. ഷാജി
ഷൊർണൂർ – പി.ഹരിഗോവിന്ദൻ
കുന്നംകുളം – അജയ് മോഹൻ
വടക്കാഞ്ചേരി – വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ – മനോജ് മൂത്തേടൻ
വൈപ്പിൻ – ടോണി ചമ്മണി
കൊച്ചി – മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ – ദീപക് ജോയ്
ദേവികുളം – എസ്.സി.എഫ്.രാജ
ഉടുമ്പൻചോല – അഡ്വ. സേനാപതി വേണു
ഇടുക്കി – റോയ് കെ പൗലോസ്
പീരുമേട് – അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ – നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി- പ്രൊഫ.റോണി കെ.ബേബി
പൂഞ്ഞാർ – സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ – എ.ഡി.തോമസ്
കായംകുളം – എം.ലിജു
ചെങ്ങന്നൂർ – എബി കുര്യാക്കോസ്
റാന്നി – പഴകുളം മധു
ആറന്മുള – അബിൻ വർക്കി
കോന്നി – പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ
അടൂർ – അഡ്വ. ശാന്തകുമാർ
ചടയമംഗലം – എം എം നസീർ
വർക്കല – വർക്കല കഹാർ
നെടുമങ്ങാട് – മീനാങ്കൽ കുമാർ
വാമനപുരം – സുധീർഷ പാലോട്
കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
നേമം – കെ.എസ്. ശബരിനാഥൻ
അരുവിക്കര – വി.എസ്. ശിവകുമാർ
പാറശ്ശാല – നെയ്യാറ്റിൻകര സനൽ
കാട്ടാക്കട – എം.ആർ.ബൈജു
നെയ്യാറ്റിൻകര – എൻ.ശക്തൻ

