ഡബ്ലിൻ: സൂപ്പർ വാലുവിലെയും സെൻട്രയിലെയും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ഉടമകളായ മസ്ഗ്രേവ്. 82 ഓളം ജോലികൾവരെ വെട്ടിക്കുറയ്ക്കാനാണ് നിലവിലെ തീരുമാനം. വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം എന്നാണ് കമ്പനി അറിയിക്കുന്നത്.
ഡബ്ലിൻ, കോർക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെ ഫിനാൻസ്, എച്ച്ആർ തസ്തികകളിലാണ് തൊഴിൽ നഷ്ടം സംഭവിക്കുക.
Discussion about this post

