കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന എഡിറ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 19 കാരനെതിരെ കേസ്. കണ്ണൂരിലെ പാച്ചപൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസ് എടുത്തത്. സിപിഎം പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. “സ്വര്‍ണക്കള്ളന്‍” എന്ന അടിക്കുറിപ്പോടെയാണ് പിണറായിയുടെ ചിത്രം പങ്ക് വച്ചത് . ‘പ്രിയദര്‍ശിനി ഓലയ്ക്കര’ എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും…

Read More

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ . കേസിലെ പ്രതിയും അനാട്ടമി വിഭാഗം മേധാവിയുമായ ഡോ.…

കോട്ടയം: വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് പരോക്ഷമായ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഭീഷണിയുടെ സ്വരം ഇവിടെ നടക്കില്ലെന്നും,…

കൊച്ചി ; ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണൽ മാർക്കിനെ മാറ്റുന്നുവെന്നും…

തിരുവനന്തപുരം: 90 ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭരണവിരുദ്ധ വികാരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ…

കൊച്ചി: കേരള ഹൈക്കോടതി കൊളീജിയം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തു.…

കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട് . .…

Politics

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന എഡിറ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച…

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി…

കോട്ടയം: വിമർശനം ഉന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് പരോക്ഷമായ മറുപടിയുമായി പാലാ ബിഷപ്പ്…

കൊച്ചി ; ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി…

തിരുവനന്തപുരത്തിൻ്റെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഇടമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം . വെണ്ണയുണ്ണുന്ന ബാലഗോപാലന്റെ രൂപം കണി…

Sports

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് 18 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ബംഗലൂരു 20 ഓവറിൽ 4ന് 240 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ…

Read More

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹവുമായി ബന്ധപ്പെട്ട് പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അധിക കുറ്റങ്ങൾ…

Money

ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഖജനാവിലെ…

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിന് പുതിയ ഷോപ്പിംഗ് അനുഭവം പകർന്ന് പ്രൈമാർക്ക്. മൊബൈൽ കസ്റ്റമർ ആപ്പിന് തുടക്കം കുറിച്ചു. ആദ്യമായിട്ടാണ് കമ്പനി പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇനി…

Read More

Health

Travel

അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണനാണ് കൊല്ലം ആശ്രാമം ക്ഷേത്രത്തിലെ നവനീത കൃഷ്ണൻ .…

Science

ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വളരെ നേരത്തെ തന്നെ വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന നിർണായക കണ്ടെത്തലുമായി അയർലൻഡിലെ ഗവേഷകർ.…

International

© 2026 Newsindependence. Designed by Adhwaitha Groups.
NEW
Latest News