ഡബ്ലിൻ: ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയരായതിന് ശേഷം ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളോട് തിരികെ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് എത്താൻ എച്ച്എസ്ഇയുടെ നിർദ്ദേശം. മുൻകരുതൽ നടപടിയെന്നോണമാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 62 കുട്ടികളോടാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അടുത്തിടെ സേവനവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശം.
Discussion about this post

