Browsing: Top News

ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേ വീക്കെൻഡിൽ അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. മുൻ വർഷത്തേതിന് സമാനമോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമേ ഇക്കുറി ആളുകൾ ചിലവഴിക്കുള്ളൂവെന്നാണ്…

ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ യൂറോപ്യൻ യൂണിയൻ മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ. യൂറോപ്യൻ യൂണിയൻ കുടിയേറ്റ ഉടമ്പടിയുമായി ബന്ധപ്പെട്ട…

ഡബ്ലിൻ: എടിഎമ്മുകളുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമം അയർലൻഡിൽ ഈ വാരം നിലവിൽ വരും. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും 10 കിലോമീറ്റർ…

കോർക്ക്: കോർക്ക് സിറ്റിയിൽ കുത്തേറ്റു മരിച്ച 59 കാരിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ബ്ലാക്ക്‌റോക്കിലെ സെന്റ് മൈക്കിൾസ് സെമിത്തേരിയിലാണ് മുൻ കെമിക്കൽ എൻജിനീയറും ബാലിൻസ്പിറ്റിൽ സ്വദേശിനിയുമായ സ്‌റ്റെല്ല…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ തോതിൽ വ്യാജ നോട്ടുകൾ പിടികൂടി. 1,85,000 യൂറോയുടെ വ്യാജ നോട്ടുകളായിരുന്നു പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രഹസ്യ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലിസ്ബണിന് സമീപം ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലർഗാൻ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വിന്റർ ഫെസ്റ്റിവൽ ആയ വിന്റെർവാലിന് തുടക്കം. വെള്ളിയാഴ്ച മുതലാണ് പരിപാടിയ്ക്ക് തുടക്കമായത്. ക്രിസ്തുമസിനായുള്ള ആഘോഷപരിപാടികൾക്കും ഇതോടെ കൗണ്ടിയിൽ തുടക്കം കുറിച്ചു. തുടർച്ചയായ 13ാം…

കോർക്ക്: കോർക്ക് സിറ്റിയിൽ വീടിന് തീപിടിച്ച് ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂനാൻ റോഡിലെ വീട്ടിൽ…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് വന്യജീവി വിദഗ്ധർ. വന്യജീവികളുടെ ആക്രമണം ആയിരിക്കാം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയതെന്ന് വിദഗ്ധർ…

ഡബ്ലിൻ: എച്ച്എസ്ഇയുമായി സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടുംപിടിത്തവുമായി ഹെൽത്ത് കെയർ യൂണിയനുകൾ. തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ഇനിയും ഇത് മുന്നോട്ട്…