Browsing: Top News

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ന്യൂബ്രിഡ്ജിൽ ആയിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവിനെ അറസറ്റ്…

ഡബ്ലിൻ: ഗ്രൗണ്ടുകളിൽ ഇ- സ്‌കൂട്ടറുകളും ഇ- ബൈക്കുകളും നിരോധിച്ച് ജിഎഎ ക്ലബ്ബ്. എറിൻസ് ഐൽ ജിഎഎ ക്ലബ്ബിന്റേതാണ് നിർണായക തീരുമാനം. ഇ- സ്‌കൂട്ടർ- ബൈക്ക് അപകടങ്ങൾ പതിവാകുന്ന…

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ ചോദിക്കുന്ന വിലയിൽ വർധനവ്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിൽ വീടുകളുടെ ചോദിക്കുന്ന വില 5 ശതമാനമായിട്ടാണ് ഉയർന്നത്. ഈ വർഷം…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ 50 കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന്…

ഡബ്ലിൻ: ശമ്പളകരാറിൽ പൊതുമേഖലാ ജീവനക്കാർ സമരത്തിനിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സൺ. സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു…

ഡബ്ലിൻ: സൗദി അറേബ്യൻ വിദേശകാര്യമന്ത്രിയുമായുള്ള ഐറിഷ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റിയുടെ സന്ദർശനം ഇന്ന്. ഇതിന്റെ ഭാഗമായി മക്കെന്റി സൗദിയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസമാണ് ഗൾഫ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിന്റെ മൃതദേഹം വാട്ടർഫോർഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…

മയോ: കൗണ്ടി മയോയിലെ ഡൗൺപാട്രിക് ഹെഡിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. അദ്ദേഹത്തെ കണ്ടെത്താൻ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ പുലർച്ചെയോടെയാണ് മത്സ്യത്തൊഴിലാളിയെ കാണാതെ ആയതായി വിവരം ലഭിച്ചത്.…

ഡബ്ലിൻ: അയർലൻഡിനെ സംബന്ധിച്ച് ഏറ്റവും ചൂടേറിയ മാസം ആയിരുന്നു കഴിഞ്ഞുപോയത്. ജൂൺ അവസാനവാരത്തോട് അടുത്തപ്പോൾ ചൂട് 30 ഡിഗ്രിയും പിന്നിട്ടിരുന്നു. കനത്തചൂട് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇതുകൊണ്ട്…

ഡബ്ലിൻ: ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രചവന മത്സരം പുരോഗമിക്കുന്നു. ആദ്യ രണ്ട് ആഴ്ചകളിൽ ഐറിഷ് മലയാളികളായ സിബി ജോസഫും, റോണക്കും വിജയികളായി. കോർക്കിൽ താമസിച്ചുവരികയാണ് സിബി…