Browsing: Top News

ഡബ്ലിൻ: ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്‌സ് അസോസിയേഷൻ അയർലൻഡ് (GRMAI) യോഗം നടന്നു. നവംബർ 8 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് ഡബ്ലിനിൽ ആയിരുന്നു യോഗം ചേർന്നത്. അസോസിയേഷന്റെ…

കോർക്ക്: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് കോർക്കിൽ മെലോഡിയ 2025 കരോൾ നൈറ്റ് നടത്തുന്നു. ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ…

ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയോട് മുഖം തിരിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും മാനേജ്‌മെന്റും. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നൽകുന്നത് എന്ന പ്രചാരണത്തിന് പിന്നാലെയാണ് പദ്ധതിയോടുള്ള വിശ്വാസ്യത…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരനെതിരെ കേസ്. 29 കാരനെ ആക്രമിച്ച സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കൗമാരക്കാരനെ ഇന്ന് രാവിലെ നാസ് ജില്ലാ…

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി അതോറിറ്റി. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കാവുന്ന തരത്തിലാണോയെന്ന് പരിശോധിക്കണം എന്ന് ആർഎസ്എ വ്യക്തമാക്കി.…

ഗാൽവെ: ഗാൽവെ സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംയുക്ത സംഘം. ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദി ക്യാമ്പസ് ജെനോസൈഡ് ഗ്രൂപ്പ് ആണ് പ്രതിഷേധവുമായി രംഗത്ത്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. വിമാനം തകരാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗായിക ലിലി അലെൻ. ഡബ്ലിനിലെ 3 അരീനയിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 നാണ് പരിപാടി. അടുത്ത വ്യാഴാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യവും തണുപ്പുള്ള കാലാവസ്ഥ തുടരും. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. തണുത്ത കാറ്റിനും…

ഡബ്ലിൻ: അയർലൻഡിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് ജയിൽ ശിക്ഷ. മൂന്ന് വർഷവും മൂന്ന് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. 39 കാരനും ഡബ്ലിൻ…