Browsing: Top News

ഡബ്ലിൻ: അടുത്ത വർഷം അയർലൻഡിലെ വാടക വിപണിയെ കാത്തിരിക്കുന്നത് സമഗ്രപരിഷ്‌കാരങ്ങൾ. സർക്കാരിന്റെ പുതിയ വാടക നയങ്ങളാണ് മാറ്റത്തിന് കാരണമാകുന്നത്. അടുത്ത വർഷം മാർച്ച് ഒന്ന് മുതൽ പുതിയ…

ഡബ്ലിൻ: അയർലൻഡിൽ പ്രോപ്പർട്ടി കമ്പനി രൂപീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി സിറോ മലബാർ സഭ. അയർലൻഡിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സഭയ്ക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് സഭ വ്യക്തമാക്കി.…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാർ, ലോറി, ബസ് എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. 40 ഉം 50 വയസ്സുള്ളവരാണ് മരിച്ചത്. 40 വയസ്സുകാരിയെ…

ഡബ്ലിൻ: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഉയർന്നുവന്ന പ്രതികരണങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്‌കെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഹെലന്റെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ക്ലോൺമെലിലെ കാരിഗീൻ ഹൗസിംഗ് എസ്‌റ്റേറ്റിലുള്ള…

അർമാഗ്: കൗണ്ടി അർമാഗിൽ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രവണതകളെ ചെറുക്കാൻ പുതിയ നീക്കങ്ങളുമായി സർക്കാർ. നാഷണൽ മൈഗ്രന്റ് ആൻഡ് ഇന്റഗ്രേഷൻ സ്ട്രാറ്റജി അടുത്ത വർഷം മുതൽ നടപ്പിലാക്കി തുടങ്ങാനാണ് സർക്കാർ തീരുമാനം.…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി റെവന്യൂ വകുപ്പ്. ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സാധനങ്ങൾ വാങ്ങുമ്പോൾ നികുതി സംബന്ധിച്ച കാര്യങ്ങൾ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം കൊടുംതണുപ്പ്. രാത്രി കാലങ്ങളിൽ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. തണുത്ത കാറ്റും ഈ വാരം അനുഭവപ്പെടും. ഈ…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ അമ്മയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. 34 കാരനായ ജാമി മർഫിയ്ക്കായി ഡബ്ലിൻ ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ഇയാൾ…