Browsing: Top News

ഗാൽവേ: ഗാൽവേ കൗണ്ടിയിലെ മലയാളികളെ സംഗീത ലഹരിയിലാഴ്ത്താൻ പ്രിയ ഗായകൻ എംജി ശ്രീകുമാർ എത്തുന്നു. അടുത്ത മാസം അദ്ദേഹം നയിക്കുന്ന സംഗീത പരിപാടി. ഗാൽവേ ഇന്ത്യൻ ക്രിക്കറ്റ്…

മഡ്രിഡ്/ ഡബ്ലിൻ: സ്‌പെയിലിനെ മാഡ്രിലിൽ ടാക്‌സി ഇടിച്ച് മരിച്ച ഐറിഷ് പൗരനെ തിരിച്ചറിഞ്ഞു. ഡബ്ലിൻ സ്വദേശിയും 52 കാരനുമായ ലിയാം ഡോണോഗ് ആണ് മരിച്ചത്. പ്രിസൺ ഓഫീസർ…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസുമായി…

ഡബ്ലിൻ: അമേരിക്കൻ ഐറിഷ് കൊറിയോഗ്രഫർ മൈക്കൽ ഫ്‌ളാറ്റ്‌ലിയുടെ ഭാര്യ അന്തരിച്ചു. 52 വയസ്സുള്ള നിയാം ഫ്‌ളാറ്റിയാണ് അന്തരിച്ചത്. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. എന്റെ…

ഡബ്ലിൻ: ലോട്ടോ ജാക്ക്‌പോട്ടിൽ സമ്മാനം നേടി ഡബ്ലിൻ സ്വദേശി. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഡബ്ലിൻ സ്വദേശിയ്ക്ക് സമ്മാനം ലഭിച്ചത്. 92,397 യൂറോയാണ് സമ്മാനത്തുക. വിജയിയുടെ പേര് വിവരങ്ങൾ…

ഗാൽവേ: വിഷപ്പാമ്പുകളെക്കുറിച്ച് നിർണായക കണ്ടെത്തലുമായി ഗാൽവേ സർവ്വകലാശാലയിലെ ഗവേഷകർ. വിഷമില്ലാത്ത പാമ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വിഷപ്പാമ്പുകൾക്ക് നിറങ്ങളിലൂടെ വേട്ടക്കാരെ അകറ്റാനുള്ള കഴിവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഈ കണ്ടെത്തൽ…

ഡബ്ലിൻ: രക്തദാനത്തിനായി അഭ്യർത്ഥന പുറപ്പെടുവിച്ച് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. ഒ നെഗറ്റീവ് രക്തത്തിന്റെ സ്റ്റോക്കുകളിൽ വലിയ കുറവ് ഉണ്ടായതിനെ തുടർന്നാണ് ദാതാക്കളോട് മുന്നോട്ടുവരാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. മൂന്ന്…

ഡബ്ലിൻ/ മാഡ്രിഡ്: മാഡ്രിഡിൽ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. 52 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ…

ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രിക അപകടത്തിൽ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ…

ഡബ്ലിൻ: 2027 ലെ സ്‌ട്രൈപ്പ് യംഗ് സയന്റിസ്റ്റ് ആൻഡ് ടെക്‌നോളജി എക്‌സിബിഷന്റെ പ്രൈമറി സയൻസ് ഫെയറിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. മൂന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ…