Browsing: Top News

ലിമെറിക്ക്: ലിമെറിക്കിൽ ലഹരി ശേഖരം പിടൂകൂടി പോലീസ്. യുവാവിനെ അറസ്റ്റ് ചെയ്തു. 20 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. യുവാവിന്റെ പക്കൽ നിന്നും 4,90,000 യൂറോയുടെ കൊക്കെയ്ൻ ശേഖരം…

ബ്രസ്സൽസ്: യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്. യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ ദുർബലമാകുകയാണെന്ന് ക്രിസ്റ്റീൻ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക…

ഡബ്ലിൻ/വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ ഒരു കുടുംബത്തിന് ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) നൽകുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ ആദ്യ ഗഡു കൈമാറിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ പോൾ കോസ്റ്റെല്ലോ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് സംഭവത്തിൽ പോലീസിന്റെ…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ പലസ്തീൻ അനുകൂല റാലി സമാധാനപരമായി പര്യവസാനിച്ചു. പലസ്തീൻ ആക്ഷനാണ് റാലി സംഘടിപ്പിച്ചത്. അതേസമയം ലണ്ടനിൽ നടന്ന റാലി അക്രമാസക്തമായി. ശക്തമായ പോലീസ് നടപടി…

ഡബ്ലിൻ: ഐറിഷ് ഭാഷാ ഡിജിറ്റൽ പദ്ധതികൾക്കായി ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയ്ക്ക് 4.9 മില്യൺ യൂറോ. സർക്കാരാണ് വിപ്ലവകരമായ പദ്ധതികൾക്കായി വൻ നിക്ഷേപം നടത്തുന്നത്. ഐറിഷ് ഭാഷയിൽ ഡിജിറ്റൽ…

ഡബ്ലിൻ: ഐറിഷ് കുടിയേറ്റ, പൗരത്വ നയങ്ങൾ ശക്തമാക്കാൻ അയർലൻഡ്. കുടിയേറ്റ നയങ്ങൾ ബ്രിട്ടൺ ശക്തമാക്കിയതിന് പിന്നാലെയാണ് അയർലൻഡിന്റെ നീക്കം. ബ്രിട്ടൺ നിയമങ്ങൾ കർശനമാക്കിയത് അയർലൻഡിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക്…

ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ഇനി മുതൽ നൽകുക പാലും വെള്ളവും മാത്രം. വിദ്യാഭ്യാസ പാർലമെന്ററി സമിതിയാണ് ഇത് സംബന്ധിച്ച…

ഡൊണഗൽ: ഡൊണഗൽ തീരത്ത് അപൂർവ്വയിനത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ആർട്ടിക് സ്പീഷീസ് ആയ നർവാൾ വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്വീറ്റ് നെല്ലീസ്…