Browsing: Top News

ഡബ്ലിൻ: വിദേശപര്യടനം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗോളയിൽ ഇയു- ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാണാതായ ആളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 50 ഉം 30 ഉം വയസ്സുള്ള സ്ത്രീകളും 30 വയസ്സുള്ള പുരുഷനുമാണ്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം…

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ബസ് ഡ്രൈവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബസ് ഐറാൻ. സഹപ്രവർത്തകന്റെ വിയോഗം എല്ലാവർക്കും വലിയ ഞെട്ടൽ ഉളവാക്കിയതായി ബസ് ഐറാൻ…

ഡബ്ലിൻ: കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ ശക്തമാക്കാനുള്ള അയർലൻഡിന്റെ തീരുമാനത്തിനെതിരെ ഐറിഷ് റെഫ്യുജീ കൗൺസിൽ. നീക്കത്തെ കൗൺസിൽ വിമർശിച്ചു. നിയമം കടുപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്.…

ആൻട്രിം: കൗണ്ടി ആൻഡ്രിമിലെ ആൻഡ്രൂ വേയുടെ പേര് മാറ്റണമെന്ന നിർദ്ദേശം അംഗീകരിച്ച് മിഡ് ആൻഡ് ഈസ്റ്റ് ആൻട്രിം കൗൺസിൽ. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.…

ഡബ്ലിൻ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ഗൈനക്കോളജിസ്റ്റിന് പിഴ. പ്രൊഫസർ റെയ്മണ്ട് ഒ’സള്ളിവനെതിരെയാണ് നടപടി സ്വീകരിച്ചത്. 5,000 യൂറോയാണ് പിഴയായി വിധിച്ചിരിക്കുന്നത്. കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയിൽ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ റിസർവ്വോയറിൽ നിന്നും 50 വയസ്സുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ലെയ്ക്സ്ലിപ്പിലെ ഓക്ക്‌ലാൻ വെസ്റ്റിൽ ആയിരുന്നു സംഭവം. ഇയാളുടെ 50 വയസ്സുള്ള മുൻ പങ്കാളിയായ…

ഡബ്ലിൻ: ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ ജനവിധി തേടാൻ ഒരുങ്ങി ക്രിമിനൽ മാഫിയാ തലവനായ ജെറി ദി മങ്ക് ഹച്ച്. ധനമന്ത്രി പാസ്‌കൽ ഡൊണഹോ ടിഡി സ്ഥാനം ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ വാടക നിരക്ക്. രാജ്യത്ത് അതിവേഗത്തിൽ വാടക കുതിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. വാടകയിലെ ഈ വർധനവ് വിപണിയിൽ വലിയ സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്.…