Browsing: Top News

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷാംഗങ്ങൾ. ഇന്നലെ നടന്ന ഡെയിലിന്റെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മീഹോൾ മാർട്ടിനെതിരെ വിമർശനം ഉയർന്നത്. സിൻ ഫെയ്ൻ നേതാവ്…

മയോ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് ജയിലിലേക്ക്. ഹൈക്കോടതിയാണ് എനോക്കിന് ജയിൽ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസിലാണ് വിധി. കോടതിയുടെ ഉത്തരവുകൾ ബർക്ക് തുടർച്ചയായി ലംഘിക്കുന്ന സാഹചര്യം…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നീതിമന്ത്രി ജിം ഒ കെല്ലഗൻ. വളരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിയ്ക്ക് നേരെ ഉണ്ടായത് എന്നും, സംഭവത്തിന്റെ…

“Jingle Bell Heist” ഒരു ക്രിസ്മസ്-തീമുള്ള റോമാന്റിക് കോമഡി ചിത്രമാണ്. ക്രിസ്മസിന് ലണ്ടനിലെ ഒരേ സ്റ്റോർ കൊള്ളയടിക്കാൻ വ്യത്യസ്ത പദ്ധതികളുമായി എത്തുന്ന രണ്ട് സുഹൃത്തുക്കൾ, സോഫിയയും നിക്കും…

ഡബ്ലിൻ:  ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വീടിനുള്ളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.10 ഓടെയായിരുന്നു സംഭവം…

ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലൻഡിലെ ആരോഗ്യമേഖല. അടുത്ത വർഷത്തോടെ എച്ച്എസ്ഇ റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് ( ആർഎച്ച്എം) സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങൾ. രാജ്യത്തെ…

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ടല്ലാൻസ്ടൗൺ സ്വദേശി പോൾ കോൺവേയ്, സ്‌കെറി സ്വദേശി വെസ്ലി ഒ റെയില്ലി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ…

ഡബ്ലിൻ: ലോകമെമ്പാടുമുള്ള മലയാളി സംഗീത ആസ്വാദകരുടെ മനം കീഴടക്കി അയർലൻഡിൻ നിന്നുള്ള മ്യൂസിക് ആൽബമായ സായൂജ്യം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും ഒന്നര ലക്ഷം പേർ ആൽബം…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വിമാനത്താവളമായ ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ഡെയ്‌ലിൽ. ഫിയന്ന ഫെയിൽ നേതാവ് മാൽകം ബൈൺ ആണ് ഇത് സംബന്ധിച്ച…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം കാട്ടിയ ലിത്വാനിയൻ പൗരന് ജയിൽ ശിക്ഷ. ഒരു വർഷത്തെ തടവിന് യുവാവിനെ കോടതി ശിക്ഷിച്ചു. വിമാനം നഷ്ടമായെന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡബ്ലിൻ…