Browsing: Top News

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 2.3 മില്യൺ യൂറോയിലധികം വിലവരുന്ന ലഹരി. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്.…

ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. രണ്ട് കൗമാരക്കാരും 20 വയസ്സുള്ള രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു ലിമെറിക്ക് സിറ്റിയിൽ…

ഡബ്ലിൻ: അയർലൻഡിനെ പ്രശംസിച്ച് സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി. സ്വാതന്ത്രത്തിലേക്കുള്ള അയർലൻഡിന്റെ യാത്രയെ ആരാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അയർലൻഡും സ്‌കോട്ട്‌ലൻഡുമായുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്…

ഡബ്ലിൻ: അയർലൻഡിലെ ഫാമിലി റീയൂണിഫിക്കേഷൻ നയങ്ങൾ പൊളിച്ചെഴുതി സർക്കാർ. പുതിയ നയങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമം പ്രകാരം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ അടക്കമുള്ള എല്ലാ ജനറൽ എംപ്ലോയ്‌മെന്റ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. 48 കാരനും തുർക്കി സ്വദേശിയുമായ ബിർകാൻ ഡോകുസ്ലർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച…

ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതി അതിവേഗം നടപ്പിലാക്കാൻ നിയമനിർമ്മാണം വേണമെന്ന് ആവശ്യം. ബിസിനസ് നെറ്റ്‌വർക്കായ ഡബ്ലിൻ ചേംബറാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി കാലതാമസം കൂടാതെ…

ഡബ്ലിൻ: മൊബൈൽ, ബ്രോഡ്ബാന്റ് കമ്പനികൾക്ക് മൂക്ക് കയറിടാൻ സർക്കാർ. കമ്പനികളെ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമം ഉടൻ പ്രാബല്യത്തിൽവരും. ഇതോടെ നിരക്ക് വർധനയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസിൽ താഴുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇതിന്…

മയോ: കൗണ്ടി മയോയിൽ മരണപ്പെട്ട മലയാളി ബേസിൽ വർഗ്ഗീസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് കഴിയുന്ന തുക സംഭാവന ചെയ്യാം. https://www.gofundme.com/f/basil-varghese?attribution_id=sl:f90d2c15-f0ea-41cc8948b3e55ce12850&lang=en_GB&ts=1764152116&utm_campaign=man_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന…

ഡബ്ലിൻ: അയർലൻഡ് കേരള ഹൗസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്ബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയ് കുഞ്ചലക്കാട്ടിന്റെ സഹോദരൻ അന്തരിച്ചു. അരയൻകാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ ആണ്…