Browsing: Top News

ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയിൽ കണ്ടെടുത്തത് നിർണായ തെളിവുകൾ എന്ന് വ്യക്തമാക്കി അധികൃതർ. ശിശുക്കളുടെ വലിപ്പത്തിലുള്ള കുഴികളും ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.…

കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീയിട്ട കേസിലെ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. റാത്ത്‌കോർമാക്കിലെ ഷാനോവനിലെ താമസക്കാരനായ ഷെയ്ൻ കേസിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആറ്…

ഡബ്ലിൻ: മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കളങ്കാവൽ അയർലൻഡിലും പ്രദർശനം ആരംഭിച്ചു. ഇന്നലെ മുതലാണ് ചിത്രം അയർലൻഡിലെ തിയറ്ററുകളിലും എത്തിയത്. അതേസമയം ആദ്യം ദിനം തന്നെ…

ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോ ഷോക്ക് തെറാപ്പിയിലൂടെ കടന്ന് പോകുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 236 മാനസിക രോഗികൾക്കാണ് ഇലക്ട്രോകോൺക്ലൂസീവ് തെറാപ്പി (ഇസിടി) നൽകിയത്. മുൻ വർഷവുമായി…

ഡബ്ലിൻ: കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഈ മാസം 13 ന്. ദ്രോഗെഡയിലെ റോയൽ സ്‌പൈസ് ലാൻഡിൽ രാവിലെ 10 മണിയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക.…

ഡബ്ലിൻ:  അയർലൻഡിൽ വരും മണിക്കൂറുകളിൽ കാറ്റും മഴയും ശക്തമാകും. ഇതേ തുടർന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പുകൾ പുതുക്കി. കാറ്റിനും മഴയ്ക്കും വ്യത്യസ്ത മുന്നറിയിപ്പുകൾ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.…

ഗാൽവെ: തുവാമിലെ സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക്…

ഡബ്ലിൻ: അയർലൻഡിൽ ഇക്കുറി ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം വാങ്ങുന്നത് 12 ലധികം പേർ. രാജ്യത്തെ 11 കൗണ്ടികളിൽ ഉള്ളവരാണ് ഇത്തവണത്തെ നാഷണൽ ബ്രേവറി അവാർഡിന് അർഹരായിരിക്കുന്നത്. ലെയ്ൻസ്റ്റർ…

ഡബ്ലിൻ: ലെബനനിൽവച്ച് ആക്രമിക്കപ്പെട്ട സമാധാന പാലകർ സുരക്ഷിതരെന്ന് സ്ഥിരീകരിച്ച് സർക്കാർ. അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെന്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. എല്ലാ…

ബ്രസൽസ്: റഷ്യയ്‌ക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്നുള്ള ഗ്യാസിന്റെ ഇറക്കുമതി നിരോധിച്ചു. അടുത്ത വർഷം ആദ്യം മുതൽ ഈ നിരോധനം നിലവിൽവരും. കഴിഞ്ഞ ദിവസം…