Browsing: Top News

ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാനപാലന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിൽ. സംഭവത്തിൽ ആറ് പേരെയാണ് ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തത്. ലെബനീസ് ആർമ്ഡ് ഫോഴ്‌സ് പ്രസ്താവനയിലൂടെ…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ഇതിൽ സ്ത്രീയ്ക്കും പുരുഷനുമെതിരെ കുറ്റം ചുമത്തി. 44 വയസ്സുള്ള സ്ത്രീയും 32, 39,28 വയസ്സുളള…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനത്തെ വിമർശിച്ച റഷ്യൻ അംബാസിഡറിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സെലൻസ്‌കിയെ സ്വാഗതം ചെയ്തതിന് അയർലൻഡ് ഒരിക്കലും…

ഡബ്ലിൻ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ അയർലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 4.0 നായിരുന്നു അയർലൻഡിന്റെ പരാജയം. വെള്ളിയാഴ്ച സാന്റിയാഗോയിൽ ആയിരുന്നു മത്സരം. ഫോർവേഡ് പൂർണിമ യാദവിന്റെ ഇരട്ട…

ഡബ്ലിൻ: അയർലൻഡ് ജനതയുടെ സമ്പത്ത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ കുടുംബങ്ങളുടെ സ്വത്ത് ഇരട്ടിയായി വർധിച്ചെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെൽത്ത് അയർലൻഡിന്റേത് ആണ് പഠനം.…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ആലിപ്പഴ വീഴ്ചയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ…

ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ…

ഡബ്ലിൻ: ഡബ്ലിനിൽ അടുത്ത ആഴ്ച നടത്താനിരുന്ന സമരം പിൻവലിച്ച് ടാക്‌സി ഡ്രൈവർമാർ. സർക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന്…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിൽ ഗുരുതര സുരക്ഷാ വീഴ്ച. നോ ഫ്‌ളൈ സോണിൽ നിരവധി ഡ്രോണുകൾ എത്തി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം…

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ പോലീസുകാരെ ആക്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 50 വയസ്സുള്ള ഡോൺ ഷെറിഡാന് ആണ് കോടതി തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ആറ്…