Browsing: Top News

മീത്ത്: കൗണ്ടി മീത്തിലെ ബെറ്റിസ്ടൗൺ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് മീത്ത് കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ സാന്നിദ്ധ്യം ആണ്…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ യുവാവ് അറസ്റ്റിൽ. ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മണിമോർ സ്വദേശിനിയായ ആൻ മാർഷലാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുക്ക്‌സ്ടൗൺ പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ…

ഡബ്ലിൻ: ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയരായതിന് ശേഷം ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളോട് തിരികെ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് എത്താൻ എച്ച്എസ്ഇയുടെ നിർദ്ദേശം. മുൻകരുതൽ നടപടിയെന്നോണമാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 62 കുട്ടികളോടാണ്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില ഗണ്യമായി കുറയും. താപനില മൈനസ് നാല് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാകും കൊടും…

ഡബ്ലിൻ: ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഡച്ച് ബ്രൂവർ ഹൈനെകെൻ. ഇതോടെ അയർലൻഡിലെ നാന്നൂറോളം തൊഴിലാളികളും പ്രതിസന്ധിയിലാകും. ആഗോളതലത്തിൽ ആറായിരം തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജനുവരിയിൽ…

ബെൽഫാസ്റ്റ്: നോർത്ത്‌സെെഡ് ഡാർട്ട് , കമ്യൂട്ടർ സർവ്വീസുകൾ വീണ്ടും തടസ്സപ്പെടും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾക്ക് തടസ്സം നേരിടുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. എൻജിനീയറിംഗ് ജോലികളെ തുടർന്നാണ്…

ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ജോർജ് ഡോക്ക് ലുവാസ് സ്‌റ്റോപ്പിൽ ആയിരുന്നു സംഭവം. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചത്തെ സംഭവത്തിന്റെ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളഞ്ഞേക്കും. ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ പ്രതിർഷം 32 മില്യൺ യാത്രികർ എന്നതാണ്…

ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം കണ്ടവർ എത്രയും വേഗം വിവരം…