Browsing: Top News

ഡബ്ലിൻ: ഇക്കുറി ക്രിസ്തുമസിന് അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. കഴിഞ്ഞ തവണ ചിലവാക്കിയതിനെക്കാൾ കുറവ് തുകയാകും ആഘോഷങ്ങൾക്കായി അയർലൻഡുകാർ ചിലവിടുക എന്നാണ് വിവരം. ക്രെഡിറ്റ്…

ഡബ്ലിൻ: ഏത് സംശയത്തിനും നാം ഉത്തരം തേടി പോകുന്നത് ഗൂഗിളിന്റെ പക്കലാണ്. എന്ത് കാര്യം അറിയണമെങ്കിലും ആശ്രയം ഗൂഗിളാണ്. എല്ലാ ദിവസവും ഗൂഗിളിൽ എന്തെങ്കിലുമൊക്കെ സർച്ച് ചെയ്യുന്നവരാണ്…

മീത്ത്: ലോട്ടോ ജാക്ക്‌പോട്ട് സ്വന്തമാക്കി വെസ്റ്റ് മീത്ത് സ്വദേശി. നാഷണൽ ലോട്ടറിയാണ് ഈ വിവരം പുറത്തുവിട്ടത്. വിജയിച്ച വ്യക്തിയ്ക്ക് 6.2 മില്യൺ യൂറോയാണ് സമ്മാനമായി ലഭിക്കുക. ബുധനാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ നിലവിൽ…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ന് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 524 രോഗികളാണ് കിടക്ക ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ്…

കോർക്ക്: കോർക്കിലെ വിൽട്ടണിൽ റോഡപകടം. സംഭവത്തിൽ 50 വയസ്സുള്ളയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച…

ഡബ്ലിൻ: സ്ഥിരം തസ്തികയിൽ നിയമനവുമായി ഗാർഡ. എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കാണ് ഇപ്പോൾ ഗാർഡ ആളുകളെ തേടുന്നത്. മലയാളികൾക്ക് ഉൾപ്പെടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 37,919 യൂറോയാണ് പ്രാരംഭ…

ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക് നേട്ടം. വിദേശ തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചു. ഇത് സംബന്ധിച്ച പുതിയ റോഡ്മാപ്പ് സർക്കാർ പുറത്തിറക്കി. അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റെസ്റ്റോറന്റുകളിൽ മോഷണം. നഗരത്തിലെ പ്രമുഖമായ നാല് റെസ്റ്റോറന്റുകളിലാണ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി കള്ളന്മാർ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദി…

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിൽ മെല്ലെപ്പോക്ക് സമരം സംഘടിപ്പിച്ച് ഊബർ ഡ്രൈവർമാർ. ഇന്നലെ വൈകീട്ടോടെയായിരുന്നു സമരം. തിരക്കേറിയ സമയത്ത് നടന്ന സമരം യാത്രികരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഫിക്‌സ്ഡ്…