Browsing: Top News

ഡബ്ലിൻ: സൗത്ത് ലെബനനിൽ ഐറിഷ് സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിവയ്പ്പ്. സംഭവത്തിൽ ആർക്കും പരിക്കില്ല. 127 ഇൻഫാന്ററി ബറ്റാലിയൻ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐറിഷ് സമാധാന…

ഡബ്ലിൻ: ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ടെസ്‌കോ. അടുത്ത വർഷം ജനുവരി മുതൽ ഉയർന്ന ശമ്പളം ജീവനക്കാർക്ക് നൽകി തുടങ്ങും. ശമ്പളത്തിൽ 1 മുതൽ 3 ശതമാനത്തിന്റെ വരെ…

ഡബ്ലിൻ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവത്തിലെടുത്ത് അയർലൻഡ്. ഇക്കാര്യം പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ അയർലൻഡിലെ കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച്…

ഡബ്ലിൻ: അയർലൻഡുകാർ വിദേശ രാജ്യങ്ങളിൽ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇനി മുതൽ റെവന്യൂവകുപ്പിന് ലഭിക്കും. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള കൈമാറ്റ കരാറിൽ അയർലൻഡ് ഉൾപ്പെടെയുള്ള…

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ പുത്തൻ രീതി. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ജയിലിലെ അന്തേവാസികൾക്ക് സഹായികൾ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…

ഡബ്ലിൻ: അയർലൻഡിലെ ടാക്‌സി ഡ്രൈവർമാർ സമരത്തിലേക്ക്. അടുത്ത ആഴ്ച ആറ് ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ടാക്‌സി ഡ്രൈവേഴ്‌സ് അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: ബ്രിട്ടീഷ് – ഐറിഷ് കൗൺസിലിൽ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും കെയ്ർ സ്റ്റാർമറിനൊപ്പം പങ്കെടുക്കും. വെയിൽസിൽ ഇന്നാണ് പരിപാടി.അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക്‌കെൻഡിയും പരിപാടിയുടെ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും ഫിൻഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റൂട്ട് 23, 24 എന്നിവയാണ് മാറ്റം വരുത്തിയത്.…

കോർക്ക്: വെസ്റ്റ് കോർക്കിലേക്ക് വൻ തോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ബാൻഡൻ ജില്ലാ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ആയിരുന്നു പ്രതികൾ…

ഡബ്ലിൻ: യുകെയിലെ വിമാനത്താവളത്തിൽ ഐറിഷ് വനിത അറസ്റ്റിൽ. 49 കാരിയെ ആണ് കൊക്കെയ്ൻ കൈവശം സൂക്ഷിച്ചതിന് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഹീത്രോ വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.…