Browsing: Top News

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീയിട്ട സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കുറ്റവാളികളെ എന്ത് വിലകൊടുത്തും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം…

ഡൗൺ: കൗണ്ടി ഡൗണിലെ ലിസ ഡോറിയന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ച് പോലീസ്. ഇന്നലെയാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിന്…

കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുള്ള കാൽനടയാത്രികയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൈഷാൽ ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു…

ഡബ്ലിൻ: പ്രകൃതി വിരുദ്ധ പീഡന കേസിൽ മുൻ അധ്യാപകന് തടവ് ശിക്ഷ. ബൂട്ടർസ്ടൗണിലെ പീറ്റർ കെല്ലിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തെ കഠിനതടവാണ് കോടതി നൽകിയിരിക്കുന്നത്.…

ഓഫ്‌ലേ: ഓഫ്‌ലേയിലെ വീട്ടിൽ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് നീതിന്യായ മന്ത്രി. വീട്ടിലുള്ളവരെ കൊല്ലുക ലക്ഷ്യമിട്ടാണ് അക്രമി കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്ന്…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 14 കാരനെന്ന് റിപ്പോർട്ട്. മെഡിക്കൽ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയുടെ റിപ്പോർട്ട്…

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കാറിനടിയിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു വീടിന് നേരെ ബോംബേറ്…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനവേളയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഏകോപിത ഭീഷണിയുടെ ഭാഗമായിട്ടാണ് സംഭവം ഉണ്ടായതെന്ന്…

ഡബ്ലിൻ: അഭയാർത്ഥികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകൾ. അയർലൻഡിൽ എയിഡ്‌സ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചുവെന്നും ഇതിന് കാരണം കുടിയേറ്റ ഗ്രൂപ്പുകൾ ആണെന്നുമാണ്…

ഡബ്ലിൻ: മണ്ഡലകാലത്ത് അയപ്പ സ്വാമിയ്ക്ക് സമർപ്പണമായി ഐറിഷ് മലയാളി കെ. ആർ അനിൽ കുമാറിന്റൈ പുതിയ ആൽബം. ‘ ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം ‘ എന്ന പേരിൽ…