Browsing: Top News

കോർക്ക്: ഫോട്ട വൈൽഡ്‌ലൈഫ് പാർക്കിൽ ജനിച്ച കുഞ്ഞൻ ജിറാഫിന് പേര് തേടി പാർക്ക് അധികൃതർ. ജിറാഫ് കുഞ്ഞിന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ജൂൺ…

കാർലോ: കൗണ്ടി കാർലോയിൽ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 17 കാരന്റെ പേര് വിവരങ്ങൾ പുറത്ത്. വില്ലോ പാർക്ക് സ്വദേശിയായ ജാനിസ് ഓസോൾസ് ആണ് മരിച്ചത്. ജാനിസിന്റെ…

ഡബ്ലിൻ: ഡബ്ലിനിലെ പുതിയ ലോർഡ് മേയറായി ഡാരിൽ ബാരൺ. തിങ്കളാഴ്ച ആയിരുന്നു അദ്ദേഹം മേയറായി ചുമതലയേറ്റത്. മുൻ ലോർഡ് മേയർ റേ മക്ആദം പദവി ഒഴിഞ്ഞിരുന്നു. ഫിയന്ന…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഐറിഷ് സർക്കാർ ഇന്ധന നികുതിയുടെ എക്‌സൈസ് തീരുവയിൽ വരുത്തിയ ഇളവുകൾ തുടരും. കഴിഞ്ഞ ദിവസം ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത്…

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് പ്രതിഷേധിക്കും. ഉച്ചഭക്ഷണ വേളയിലാണ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധം…

കാർലോ: കൗണ്ടി കാർലോയിൽ ഇ-സ്‌കൂട്ടർ അപകടം. സംഭവത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർലോ ടൗണിലെ കാർപെന്റേഴ്സ്…

ഡെറി: കൗണ്ടി ഡെറിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ ബസ് ആക്രമിച്ചു. ഞായറാഴ്ച പുലർച്ചെ ഡ്രുമഹോ പാർക്ക് ആൻഡ് റൈജ് പ്രദേശത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ ബസിന് കേടുപാടുകൾ…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ തീപിടിത്തം. കിംഗ്ഡമിലെ മുൻ കോൺവെന്റ് കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീ അഗ്‌നിശമനസേനാംഗങ്ങൾ അണച്ചു. സ്ട്രീംസ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും തീയും പുകയും…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കുടിയേറ്റവിരുദ്ധ റാലി. ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി. ദേശീയ റാലി എന്ന പേരിൽ ആയിരുന്നു ആളുകൾ സംഘടിച്ചത്.…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിലെ സുരക്ഷയ്ക്കായി ചിലവാക്കേണ്ടിവന്നത് വൻ തുക. ആറ് കൗണ്ടികളിലെ പ്രമുഖ ആശുപത്രികൾ സുരക്ഷയ്ക്കായി ചിലവാക്കിയ തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 42 മില്യൺ യൂറോ…