Browsing: Top News

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു.…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ 60 കാരിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലിനാലാക്കിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്.…

ഡബ്ലിൻ: അയർലന്റിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നല്ല ചൂടുള്ള കാലാവസ്ഥ വന്നെത്തിയിരിക്കുകയാണ്. നിലവിൽ 25 ഡിഗ്രിവരെയാണ് രാജ്യത്ത് താപനില അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ ഇത് 30 ഡിഗ്രി…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ ഇ – സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. യൂഗലിൽ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 20 കാരനെ…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ കൗമാരക്കാരി മരിച്ചു. 16 കാരിയായ ജെയ്ഡിൻ റൈസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടത്തിൽ ബാംഗോർ സ്വദേശി കൂടിയായ പെൺകുട്ടിയ്ക്ക് ജീവൻ…

ഡബ്ലിൻ: അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. 60 ശതമാനം ബഹുരാഷ്ട്ര കമ്പനികളിലും…

ഡബ്ലിൻ: അയർലന്റിൽ മാനസിക പരിചരണത്തിനായി കുട്ടിയ്ക്ക് കാത്തിരിക്കേണ്ടിവന്ന കാര്യം സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. ചരിചരണത്തിനായുള്ള കാത്തിരിപ്പ് സമയം സംബന്ധിച്ച് പുതിയ കണക്കുകൾ എച്ച്എസ്ഇ പുറത്തുവിട്ടു. 13.5…

ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഒത്തുകൂടി. ഇന്നലെ ഉച്ചയോടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മോൾസ് വർത്ത്‌സ്ട്രീറ്റ് അടയ്ക്കുകയും ടിഡിമാർ, ജോലിക്കാർ…

ഡബ്ലിൻ: വിശ്വാസ് മിസ്റ്റർ ആന്റ് മിസ് മലയാളി അയർലന്റ് 2025 ൽ ജേതാക്കളായി ഐറിഷ് മലയാളികളായ വിമലും നീനയും. ശക്തമായ മത്സരത്തിനൊടുവിലാണ് വിമൽ മിസ്റ്റർ മലയാളി അയർലന്റും…

ഡബ്ലിൻ: ഈ വാരാന്ത്യത്തിൽ അയർലന്റിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വെള്ളി, ശനി ദിവസങ്ങളിലാകും അയർലന്റിൽ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുക. രണ്ട് ദിവസങ്ങളിലും…