Browsing: Top News

ഡൗൺ: ബ്ലൂടങ്ക് ബാധയെ തുടർന്ന് നോർതേൺ അയർലൻഡിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്. കന്നുകാലികളുടെ കൈമാറ്റം അനുവദിച്ച് കൃഷിവകുപ്പ് ഉത്തരവ് പുറത്തിറക്കി. ടെമ്പററി കൺട്രോൾ സോണുകൾക്ക് പുറത്തുള്ള കർഷകർക്ക്…

ബെൽഫാസ്റ്റ് വലത് പക്ഷ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. 38 ഉം 48…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്. 42 വയസ്സുള്ള മൈക്കിൾ ലിസെക്കി, 25 വയസ്സുള്ള ആദം ടെലസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്‌ളു കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇനി മുതൽ ഒരു രോഗിയ്ക്ക് ഒരു സന്ദർശകനെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിൽ…

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളുടെയും ഇ- ബൈക്കുകളുടെയും സുരക്ഷിതമായ ഉപയോഗം ലക്ഷ്യമിട്ട് വാട്ടർഫോർഡിൽ ബോധവത്കരണ പരിപാടി. കിക്ക്സ്റ്റാർട്ടിംഗ് ദി കമ്മ്യൂണിറ്റി എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇ- ബൈക്കുകളുടെയും…

ഡബ്ലിൻ: അയർലൻഡിന്റെ പ്രതിരോധത്തിലും സുരക്ഷയിലും സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എംപ്ലോയേഴ്സ് ഗ്രൂപ്പായ ഐബെക്. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ഡ്രോണുകൾ എത്തിയ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്.…

ഡബ്ലിൻ: സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ പറന്ന സംഭവത്തിൽ റഷ്യയുടെ വാദം തള്ളി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അദ്ദേഹത്തിന്റെ വാദങ്ങൾ ലളിതമായി കാണാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.…

ബെൽഫാസ്റ്റ്: മാനേജ്‌മെന്റിനെതിരെ സമരത്തിനൊരുങ്ങി ഗിന്നസിലെ ജീവനക്കാർ. ബെൽഫാസ്റ്റിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. വാഗ്ദാനം ചെയ്ത ശമ്പളം മാനേജ്‌മെന്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ക്രിസ്തുമസിന് മുന്നോടിയായി 18 ന്…

ഡബ്ലിൻ: ഡബ്ലിനിലും വെക്‌സ്‌ഫോർഡിലും വൻ ലഹരി വേട്ട. 7.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെക്സ്ഫോർഡിലെ…

ഡബ്ലിൻ: ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ സ്‌കൂളുകൾ അടച്ചു. നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളാണ് അടച്ചത്. ബ്രാം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അയർലൻഡ്. സ്‌കൂൾ മാനേജ്‌മെന്റുകളാണ്…