Browsing: Top News

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ ജലവിതരണം പുന:സ്ഥാപിച്ചു. പ്രധാന പൈപ്പിലെ കേടുപാടുകൾ ഉയിസ് ഐറാൻ പരിഹരിച്ചതിനെ തുടർന്നാണ് ജലവിതരണം പുന:സ്ഥാപിച്ചത്. ശനിയാഴ്ച മുതൽ ആയിരുന്നു നിർമ്മാണ…

ഡബ്ലിൻ: ചവറ്റുകൊട്ടകളിൽ ബാറ്ററി ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. പൊട്ടിത്തെറികളും ഇതേ തുടർന്നുള്ള തീപിടിത്തവും വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ ഓപ്പറേറ്റർമാരിൽ ഒന്നായ…

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന് പുതിയ നേതൃത്വം. പ്രസിഡന്റായി ഡെൻസൻ കുരുവിളയെ തിരഞ്ഞെടുത്തു. അജീഷാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി…

ഡബ്ലിൻ: അയർലൻഡിൽ ഫ്‌ളൂ പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ. രാജ്യത്ത് രോഗവ്യാപനത്തിന്റെ തീവ്രത വലുതാണെന്നും പൊതു ആശുപത്രി സംവിധാനങ്ങൾക്ക് നിലവിലെ സാഹചര്യം ബുദ്ധിമുട്ട്…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൊലപാതകം എന്ന നിലയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ നീക്കം.…

ഡബ്ലിൻ: വിദ്യാർത്ഥികൾക്കായുള്ള സ്വകാര്യ താമസസ്ഥലങ്ങളുടെ വാടക വർധിപ്പിക്കാൻ വ്യക്തികൾക്ക് അനുമതി നൽകാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ വിമർശനം. ഉയർന്ന വാടക വിദ്യാർത്ഥികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിമർശനം. വിദ്യാഭ്യാസ…

ടൈറോൺ: കൗണ്ടി ടൈറോണിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി പോലീസ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് കേന്ദ്രം കണ്ടെത്തിയത്. കുക്‌സ്ടൗണിലെ കിൻടുർക്ക്…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ അന്വേഷണ…

ഡബ്ലിൻ: വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്. 21 കാരനായ പോൾ ഫിറ്റ്സ്പാട്രിക് ആണ് മരിച്ചത്. ഇന്ന് ബാഗെനാൽസ്ടൗണിലെ വെൽസ് റോയൽ ഓക്ക് സെമിത്തേരിയിൽ…

ലൗത്ത്: കൗണ്ടി ലൗത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കുഞ്ഞിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം. അപകടത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.…