Browsing: Top News

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ആർട്ടിസ്റ്റ് ഈ മാസം 21 ന് അരങ്ങേറും. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് ഏഴ് മണിയ്ക്കാണ് നാടകം. ചാരിറ്റി…

ഡബ്ലിൻ: അയർലൻഡിൽ ബസ് ഡ്രൈവർമാരാകാൻ അവസരം. സർക്കാർ നിയന്ത്രിത പൊതുഗതാഗത സർവ്വീസുകളിലേക്ക് വിദേശ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ബസ് ഐറാനും ഡബ്ലിൻ ബസുമാണ് ഡ്രൈവർമാരെ റിക്രൂട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ എന്ന വിശ്വാസികളുടെ ആഗ്രഹം സഫലമായി. മാർൽബറോ സ്ട്രീറ്റിലെ പ്രോ കത്തീഡ്രൽ ഇനി മുതൽ സെന്റ് മേരീസ് കത്തീഡ്രൽ ആയി അറിയപ്പെടും. ലിയോ…

ഡബ്ലിൻ: അയർലൻഡിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും. മൂവായിരം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. നിരവധി മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ…

ഡബ്ലിൻ: ഉറക്കത്തിന്റെ തകരാർ പരിഹരിക്കാനായി ഹോർമോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പഠനം. ഹോർമോണുകളുടെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർധിപ്പിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പുള്ളത്. ന്യൂസ്റ്റാക്ക്…

ഡബ്ലിൻ: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അയർലൻഡ് പങ്കെടുക്കും. ജൊഹന്നസ്ബർഗിലാണ് ഇത്തവണത്തെ ഉച്ചകോടി. അതേസമയം അമേരിക്ക ബഹിഷ്‌കരിച്ച ഉച്ചകോടിയിലാണ് അയർലൻഡ് പങ്കാളിയാകുന്നത് എന്നതാണ് ശ്രദ്ധേയം. അടുത്ത ആഴ്ചയാണ്…

പ്രമേഹം അടുത്ത കാലത്തായി മിക്ക ആളുകളിലും കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവ കാരണം, ഈ രോഗം 40 വയസ്സിന് താഴെയുള്ളവരെയും ബാധിക്കുന്നു.…

കോർക്ക്: സഹതടവുകാരന്റെ ചെവി കടിച്ച് മുറിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 വയസ്സുള്ള റോമൻ ബെക്വാറിനെയാണ് കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. കോർക്കിലെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ പുതിയ ഗവേഷണ കേന്ദ്രം തുറന്ന് കൃഷിവകുപ്പ്. 12.7 ദശലക്ഷം യൂറോ ചിലവിട്ടാണ് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. പരിസ്ഥിതിയിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ…