Browsing: Top News

ഡബ്ലിൻ: ഈ വർഷം ഇതുവരെ ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇതുവരെ 1,01,274 രോഗികൾക്കാണ് ട്രോളികൾ,…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പെർഫ്യൂം മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 40 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

ഡബ്ലിൻ: അയർലൻഡിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി. ഡബ്ലിൻ, വിക്ലോ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ…

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റോഡുകളുടെ പരമാവധി വേഗത കുറയ്ക്കാൻ സിറ്റി കൗൺസിൽ. പരമാവധി വേഗത 30 കിലോമീറ്റർ ആക്കി കുറയ്ക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം…

ഡബ്ലിൻ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി അയർലൻഡ്. പോർച്ചുഗലിനെ രണ്ട് ഗോളുകൾക്കാണ് അയർലൻഡ് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം അവൈവ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം…

കിൽഡെയർ:  കൗണ്ടി കിൽഡെയറിൽ വൻ ലഹരി വേട്ട. അഞ്ച് ലക്ഷം യൂറോ വിലവരുന്ന കെറ്റമീൻ പിടികൂടി. കിൽഡെയറിലെ തെക്കൻ പ്രദേശത്തുള്ള വീടുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം…

ഡബ്ലിൻ: അയർലൻഡിൽ പ്രളയ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴ ലഭിക്കാനിടയുള്ള ഡബ്ലിൻ, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് പ്രളയത്തിന് സാധ്യതയുള്ളത്. ശക്തമായ മഴ വാഹന യാത്രയ്ക്കുൾപ്പെടെ തടസ്സം…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ലീഗൽ എഐ ടെക്‌നോളജി കമ്പനിയായ ക്ലിയോ. അധികമായി 40 അവസരങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം 60…

ഡബ്ലിൻ: പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ഫിലിപ്പ് കെയ്ൻസിന്റെ അമ്മ ആലീസ് കെയ്ൻസ് അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പിന്നീട് സംസ്‌കരിക്കും. അയർലൻഡിൽ വലിയ…