Browsing: Top News

ലിമെറിക്ക്: ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ഇന്ന്. ലിമെറിക്ക് സിറ്റിയിൽ ഇന്ന് പാർട്ടി നേതാക്കൾ യോഗം ചേരും. ഭവന നിർമ്മാണം, സാമൂഹിക വിഷയങ്ങൾ എന്നിവയിലായിരിക്കും യോഗം ശ്രദ്ധ…

ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായ 32 ശതമാനം പേർ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതായി പഠനം. പ്യുവർ ടെലകോം നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ വെളിപ്പെട്ടത്. 46 ശതമാനം…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സ്ത്രീകൾക്കായി ആദ്യ സ്വകാര്യ ആരോഗ്യ കേന്ദ്രം തുറന്ന് ബ്ലാക്ക്‌റോക്ക് ഹെൽത്ത്. നേരത്തെ നഗരത്തിൽ പ്രഖ്യാപിച്ച 16 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രം…

ഡബ്ലിൻ: അയർലൻഡ് പോലീസിന്റെ ഭാഗമായി 194 ഉദ്യോഗാർത്ഥികൾ. പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ഗാർഡ സിയോച്ചാനയിലെ അംഗങ്ങളായി. ഇതോടെ സേനയുടെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിലായി. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് ബെൽഫാസ്റ്റിലും, വെസ്റ്റ് ബെൽഫാസ്റ്റിലുമായി…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ കിൽനാമനാഗിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജൂലൈ…

ഡബ്ലിൻ: ഈ വർഷം ഇതുവരെ ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇതുവരെ 1,01,274 രോഗികൾക്കാണ് ട്രോളികൾ,…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പെർഫ്യൂം മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 40 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

ഡബ്ലിൻ: അയർലൻഡിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി. ഡബ്ലിൻ, വിക്ലോ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ…

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന്…