Browsing: Top News

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി…

ലിമെറിക്ക് : കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കിൽമീഡിയിലെ ബാലികെവിനിൽ ഞായറാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച…

ടിപ്പററി: ടിപ്പററി ഓർത്തഡോക്‌സ് ഇടവകയുടെ സെന്റ് കുരിയാക്കോസ് ദേവാലയത്തിന്റെ പ്രതിഷ്ഠാ പെരുന്നാളും സഹദാഭക്ത സംഗമവും. ഈ മാസം 22, 23 തിയതികളിലാണ് പരിപാടികൾ നടക്കുക. 2024 സെപ്തംബർ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിന്റെ മരണത്തിൽ 50 കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്…

ഡബ്ലിൻ: അയർലൻഡ് സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനുഷ്യാവകാശ കമ്മീഷൻ. അഭയാർത്ഥികൾക്ക് ഹൗസിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് കമ്മീഷൻ സുപ്രീംകോടതിയെ…

ഡബ്ലിൻ: അയർലൻഡിൽ സ്‌നോയും ഐസും നേരത്തെയെത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. അയർലൻഡിൽ നിലവിൽ അന്തരീക്ഷ താപനില താഴുന്ന സാഹചര്യമാണ് ഉള്ളത്. ഇതേ തുടർന്നാണ് ഇക്കുറി ഐസും സ്‌നോയും…

ലൗത്ത്: കൗണ്ടി ലൗത്തിനെ നടുക്കി വാഹനാപകടം. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഗിബ്‌സ്ടൗണിലെ ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. എത്ര…

ഡബ്ലിൻ: ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. പുതിയ പദ്ധതിയ്ക്ക് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഭവന മന്ത്രി ജെയിംസ് ബ്രൗണും തുടക്കം കുറിച്ചു.…

വിക്ലോ: കൗണ്ടി വിക്ലോയിൽ വയോധിക മുങ്ങിമരിച്ചു. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയാണ് വയോധിക കടലിൽ വീണതായി കോസ്റ്റ്ഗാർഡിന്…

ഡബ്ലിൻ: അയർലൻഡിൽ നിന്നും മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ പുതിയൊരു മ്യൂസിക് ആൽബം കൂടി. സായൂജ്യം എന്ന പേരിലാണ് പുതിയ മ്യൂസിക് ആൽബം പുറത്തുവന്നിരിക്കുന്നത്. ഐറിഷ് മലയാളിയും ചാർട്ടേർഡ്…