Browsing: Top News

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വിശുദ്ധ മദർ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ആഘോഷത്തിന് സമാപനം. കഴിഞ്ഞ ദിവസം നടന്ന കുർബാനയോട് കൂടിയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക്…

ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച് പുതിയ നയവും പദ്ധതിയും അധികം വൈകാതെ വികസിപ്പിക്കുമെന്ന് വ്യക്തമാക്കി അയർലൻഡ് കുടിയേറ്റ വകുപ്പ് മന്ത്രി ജിം ഒ കലഗാൻ. അയർലൻഡിന് രാജ്യത്തിന് പുറത്തുനിന്നുള്ളവരെ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെറി കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടി ഗാരെത്ത് ഷെറിഡൻ. കൗൺസിൽ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിസിനസുകാരനായ ഗാരെത്തിന് പിന്തുണ ലഭിച്ചത്.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ 80 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ…

ഡബ്ലിൻ: പാർലമെന്റ് പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ബുധനാഴ്ച ഡെയ്ൽ ചേരാനിരിക്കെയാണ് അദ്ദേഹം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കോർക്കിൽ ആയിരുന്നു കൂടിക്കാഴ്ച.…

ടൈറോൺ: കൗണ്ടി ടൈറോണിൽ യുവതിയ്ക്ക് കുത്തേറ്റു. ഡൺഗനിലെ ഓക്‌സ് അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ പ്രദേശത്തെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഗാർഡ. ഇന്നലെയാണ് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ പരമാവധി…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ ആംബുലൻസ് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നു. മേഖലയിലെ ആശുപത്രികൾക്കിടയിലായി രോഗികളെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനായുള്ള കരാർ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തുന്നത്.…

ലിമെറിക്ക്: മുതിർന്ന ഹർലിംഗ് താരം ഡയർമുയിഡ് ബൈറൻസിന്റെ പിതാവിന് നേരെ ആക്രമണം. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നിയൽ ബൈറൻസിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം എന്നാണ്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ എംഎംഎ താരം കോണർ മക്‌ഗ്രെഗർ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ…