Browsing: Top News

ഡബ്ലിൻ: ഡോസൺ സ്ട്രീറ്റിലെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ബാറിൽ തീടിപിടിത്തം ഉണ്ടായത്.…

ഡബ്ലിൻ: ഡൊണബേറ്റിൽ നിന്നും ലഭിച്ച ഡാനിയൽ അരൂബോസിന്റേത് എന്ന് സംശയിക്കുന്ന അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് പാത്തോളജിസ്റ്റിന്റെ സഹായത്തോടെ സ്‌റ്റേറ്റ് പത്തോളജിസ്റ്റ് ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.…

ഡബ്ലിൻ: അയർലൻഡിൽ ഗാർഡയാകാൻ ( പോലീസ്) അവസരം. അയർലൻഡിൽ കഴിഞ്ഞ നാല് വർഷമായി നിയമാനുസൃതമായി താമസിക്കുന്നവർക്കാണ് ഗാർഡ റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാൻ കഴിയുക. ഐറിഷ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമുണ്ട്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ അന്തരിച്ച മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ.…

ടൈറോൺ: കൗണ്ടി ടൈറോണിലെ ഒമാഗിൽ സുരക്ഷാ മുന്നറിയിപ്പ്. സംശയാസ്പദമായ സാഹചര്യത്തിൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൾമോർ പാർക്ക് മേഖലയിൽ ആയിരുന്നു…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ മഴ മുന്നറിയിപ്പ് പിൻവലിച്ച് മെറ്റ് ഐറാൻ. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പിൻവലിച്ചത്. കൗണ്ടി ആൻഡ്രിമിലും കൗണ്ടി ഡൗണിലുമാണ് നേരത്തെ മെറ്റ്…

കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ആൽബർട്ട് സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് കൂടി സൈക്കിളിൽ പോകുകയായിരുന്നു…

ഡബ്ലിൻ: അബുദാബിയിൽ നിന്നും ഡബ്ലിനിലേക്ക് കൂടുതൽ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ് . അടുത്ത സമ്മർ മുതൽ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. യൂറോപ്യൻ മേഖലയിൽ…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അതിരൂക്ഷം. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. രോഗികളുടെ അനിയന്ത്രിത തിരക്ക് രോഗികളുടെ മാത്രമല്ല, ആശുപത്രിയിലെ…

ഡബ്ലിൻ: ഡൗൺസൺ സ്ട്രീറ്റിലെ ഗ്രീൻ ലൈൻ ലുവാസ് സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ പ്രദേശത്തെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച സേവനങ്ങളാണ് വീണ്ടും ആരംഭിച്ചത്.…