Browsing: Top News

ലോകത്തെ മനസ്സിലാക്കുന്ന കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ട് കുട്ടികൾക്ക് നല്ല ഓർമ്മശക്തി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അപ്പോൾ അവർ പഠിക്കുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. കുട്ടികൾക്ക് നല്ല…

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ശ്രാവണം 2025’ നാളെ ( ഞായറാഴ്ച). വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് വിപുലമായ ഓണാഘോഷം. പഴയകാല ഓണത്തിന്റെ…

കോർക്ക്: സർവ്വീസിൽ തടസ്സം നേരിട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഐറിഷ് റെയിൽ.  യാത്രികർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് മാപ്പപേക്ഷയുമായി ഐറിഷ് റെയിൽ രംഗത്ത് എത്തിയത്. ഇന്നലെ…

കാർലോ: കാർലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രി 11 മണിയ്ക്ക് കിൽമേനിയിലെ എൻ80 ൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട്…

മൊനാഗൻ: പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹെംഫ്രീസ്. മൊനാഗനിലെ പരിപാടിയിലൂടെയാണ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അടുത്ത മാസം…

ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിലിനെതിരായ പരാതിയിൽ മുൻ ജീവനക്കാരന് തിരിച്ചടി. നിയമവിരുദ്ധമായി കമ്പനി പിരിച്ചുവിട്ടുവെന്ന പരാതി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ തള്ളി. മുൻ ഡെപ്യൂട്ടി മാനേജർ…

ഡബ്ലിൻ: അയർലൻഡിന്റെ പടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് പടിഞ്ഞാറൻ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. നാളെ രാത്രി 9 മണി മുതൽ തിങ്കളാഴ്ച…

ബെൽഫാസ്റ്റ്: 5ജി മാസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. 45 വയസ്സുള്ളയാൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. പ്രതിയെ ഇന്ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. 80 വയസ്സുകാരനാണ് മരിച്ചത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ബാറ്റർസ്ടൗണിൽ വച്ചായിരുന്നു അപകടം…

ഡബ്ലിൻ: ഡബ്ലിൻ 12 ലെ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായി ആസൂത്രണ അപേക്ഷ സമർപ്പിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ക്രംലിൻ റോഡിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. 38…