Browsing: Top News

കെറി: അയർലൻഡിലെ ഹരിതഭംഗി ഏറ്റവും കൂടുതലുള്ള സ്ഥലമായി മാറി കൗണ്ടി കെറിയിലെ ഡിംഗിൾ ഉപദ്വീപ്. അയർലൻഡ്‌സ് ഗ്രീനസ്റ്റ് പ്ലേസസ് 2025 ൽ ഡിംഗിൾ ഉപദ്വീപ് തിരഞ്ഞെടുക്കപ്പെട്ടു .…

ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലൻഡ് ജുഡീഷ്യൽ കൗൺസിലിന് ലഭിച്ചത് 111 ജഡ്ജിമാർക്കെതിരായ പരാതി. എന്നാൽ ഇവർക്കെതിരെ ലഭിച്ച പരാതികളിൽ ഒന്ന് പോലും കൗൺസിലിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ വർഷം…

ഡബ്ലിൻ: അയർലൻഡിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. മീത്ത്, വെസ്റ്റ്മീത്ത്, ഡൊണഗൽ എന്നീ കൗണ്ടികളിൽ ഏർപ്പെടുത്തിയ നിരോധനമാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ഒക്ടോബർ…

സോഷ്യൽ മീഡിയ ഉപയോഗം അവസാനിപ്പിക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം .പഴയ രീതിയിലേക്ക് മടങ്ങാനും സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുമുള്ള തന്റെ തീരുമാനത്തെ വിശദീകരിച്ചുകൊണ്ട് നടി…

ഡബ്ലിൻ: മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 ഉം 50 ഉം വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലാണ്…

ഡബ്ലിൻ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ ഈ മാസം 27 ന് (ശനിയാഴ്ച) നടക്കും. മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കാണ് കൺവെൻഷൻ വേദി.…

ഡബ്ലിൻ: മലയാളികളുടെ പ്രിയ ഗായകൻ വിനീത് ശ്രീനിവാസന്റെ ലൈവ് സംഗീത നിശയ്ക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഈ മാസം 29 നാണ് ഡബ്ലിനിൽ വിനീത് ശ്രീനിവാസനും…

ടിപ്പററി: നീനാ കൈരളിയുടെ ഓണാഘോഷ പരിപാടികൾ അതിഗംഭീരമായി. നീനാ സ്‌കൗട്ട് ഹാളിൽ ആയിരുന്നു നീനാ കൈരളിയുടെ ആഘോഷപരിപാടികൾ നടന്നത്. പരിപാടിയിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ. റെക്‌സൻ…

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ ( സ്വോർഡ്‌സ്) മാതാവ് അന്നമ്മ ചാക്കോ അന്തരിച്ചു. 91 വയസ്സായിരുന്നു. കല്ലറ പ്ലാംപറമ്പിൽ പരേതനായ…

ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ശക്തമായ…