ഡബ്ലിൻ : അയർലൻഡിൽ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വൈകുന്നേരം മുതൽ അയർലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് ശക്തമായ കൊടുങ്കാറ്റ് വീശുന്നുണ്ടെന്നും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ രാജ്യത്ത് പലയിടത്തും കാറ്റും, മഴയും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
ഏറെക്കുറെ മേഘാവൃതവും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. ചില സ്ഥലങ്ങളിൽ ഇടവിട്ട് ചാറ്റൽ മഴ ഉണ്ടാകും. താപനില പരമാവധി 13C വരെ എത്തും.രാത്രി വൈകി മഴ കൂടുതൽ വ്യാപകമാകും.രാത്രിയിൽ മൂടൽമഞ്ഞും ഉണ്ടാകാം
Discussion about this post

