Browsing: Top News

കാർലോ: കൗണ്ടി കാർലോയിലെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിൽ ഭൂരിഭാഗവും തുറന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൗണ്ടിയിലെ സ്‌കൂളുകൾ പോലീസിന്റെ നിരീക്ഷണത്തിൽ തന്നെ…

ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗ്രേസി അബ്രാംസ്. യൂറോപ്യൻ, വടക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷമാണ് പരിപാടി. ഡബ്ലിൻ 3അരീനയാണ്…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ ഗാർഡ സ്‌റ്റേഷന് തീയിട്ട സംഭത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴിച്ച രാവിലെ ആയിരുന്നു…

ഡബ്ലിൻ: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതികളിലേക്ക്…

ഡബ്ലിൻ: ഡബ്ലിനിലും ക്ലെയറിലും നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 40 വയസ്സുള്ള പ്രതിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച ആയിരുന്നു ലഹരിയുമായി…

ഡബ്ലിൻ: അയർലൻഡിലെ ഭവന മേഖലയിലെ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി ഭവന വകുപ്പ്. ഇനി മുതൽ ഗ്രാമീണ മേഖലയിൽ സ്ഥലം വാങ്ങി കൂടുതൽ വീടുകൾ പണിയാം. ഇത്…

ഡബ്ലിൻ: ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ അപ്പീൽ സമതിയ്ക്ക് ഇതുവരെ ലഭിച്ചത് 30,000 ലധികം പരാതികൾ. ആപ്പീൽസ് സെന്റർ യൂറോപ്പ് എന്ന സമിതിയ്ക്കാണ് രണ്ട് വർഷത്തിനിടെ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ കടയിലെ ഷട്ടറിന് മുൻപിൽ ഗ്രാഫിറ്റി. വംശീയ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ഗ്രാഫിറ്റിയാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ന്യൂടൗണാബ്ബിയിലെ അബ്ബോട്ട്‌സ് ക്രോസ്…

ഡബ്ലിൻ: ജൂൺ വാരാന്ത്യ ബാങ്ക് അവധി ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി ഐറിഷ് കോസ്റ്റ് ഗാർഡും വാട്ടർ സേഫ്റ്റി അയർലൻഡും ആർഎൻഎൽഐയും. ബീച്ചുകളിലും മറ്റും സമയം ചിലവഴിക്കുമ്പോൾ സുരക്ഷിതരാണെന്ന് ഇവർ…

ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അപകടങ്ങളിൽ മൂന്ന് പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആയിരുന്നു ഈ…