Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജീവൻ നഷ്ടമായത് 16 പേർക്ക്. ഫയർ സർവീസാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ…

ഡബ്ലിൻ: അയർലൻഡിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാകുന്നു. രാജ്യത്ത് അഞ്ചിൽ ഒരു കുട്ടി പ്രതിവർഷം നാലാഴ്ചയിൽ കൂടുതൽ സ്‌കൂളിലെത്താതെ ഇരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ…

ഡബ്ലിൻ: ബ്ലൂടങ്ക് ബാധയെ തുടർന്നുള്ള അടിയന്തിര യോഗം ഇന്ന് ചേരും. വിഷയം ചർച്ച ചെയ്യാൻ കൃഷിവകുപ്പാണ് യോഗം ചേരുന്നത്. രണ്ടാമത്തെ അടിയന്തിര യോഗമാണ് ചേരുന്നത്. ഇന്നലെയായിരുന്നു യോഗം…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ നേതാവ് പിടിയിൽ. ദി ഫാമിലി എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായ 40 കാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ…

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കാര്യൂപാർക്ക് മേഖലയിൽ ഞായറാഴ്ച 11 മണിയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ മോട്ടോർബൈക്ക് ഇടിച്ച് കൗമാരക്കാരിയ്ക്ക് ദാരുണാന്ത്യം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു സംഭവം. ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലായിരുന്നു അപകടം…

ഡബ്ലിൻ: അയർലൻഡിലെ കുടിയേറ്റ നിയമത്തിൽ വിമർശനം. ഒരു വിഭാഗം അഭിഭാഷകരും ആക്ടിവിസ്റ്റുകളുമാണ് നിയമത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും കഠിനമായ കുടിയേറ്റ നിയമം അയർലൻഡിലേത് ആണെന്നാണ്…

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയിൽ നിർണായക പരാമർശങ്ങളുമായി പ്രമുഖ മീഡിയ അവതാരക സിയാര കെല്ലി. ഈ നില തുടർന്നാൽ ആളുകൾ സെമി ഡിറ്റാച്ച്ഡ് വീടുകൾ ഉപേക്ഷിക്കേണ്ടിവരുമെന്ന് അവർ…

ഡബ്ലിൻ: ഡണ്ടാൽക്ക് ബേയിൽ ഓയിസ്റ്റർകാച്ചർ പക്ഷികളുടെ ചലനങ്ങൾ നിരീക്ഷിക്കണമെന്ന് നിർദ്ദേശം. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഇയു നിയമപ്രകാരമുള്ള സംരക്ഷിത മേഖലയാണ് ഡണ്ടാൽക്ക്…

ഡബ്ലിൻ: 2025 പൂർത്തിയാകുമ്പോൾ അയർലൻഡിൽ ചൈൽഡ് ഡിഎസ്എബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് 9,000ത്തിലധികം പേർ. എച്ച്എസ്ഇ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9,363 കുട്ടികളാണ് സിഡിഎൻടിയുമായുളള ആദ്യ…