Browsing: Top News

ഡബ്ലിൻ: വീടുകളുടെ നവീകരണത്തിനായുള്ള ധനസഹായത്തിന്റെ വിതരണം മാർച്ച് മുതൽ. മൂന്നാം തിയതി മുതൽ സഹായങ്ങൾ നൽകി തുടങ്ങുമെന്ന് ഊർജ്ജ മന്ത്രി ഡാരാഗ് ഒ’ബ്രയാൻ പറഞ്ഞു. വീട്ടുടമസ്ഥർക്ക് വാതിലുകളും…

ഡബ്ലിൻ: വ്യക്തികൾ ചൂതാട്ടത്തിന് അടിമപ്പെടുന്നതും അവരുടെ ബാല്യകാലവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇഎസ്ആർഐ) പഠനത്തിലാണ് നിർണായക കണ്ടെത്തൽ. കുട്ടിക്കാലത്ത് ചൂതാട്ടത്തിന്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അസുഖത്തെ തുടർന്ന് ദീർഘനാൾ അവധി എടുക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു. പ്രതിവർഷം 13 ദിവസമാണ് അസുഖത്തെ തുടർന്ന് ഇവർക്ക് നഷ്ടപ്പെടുന്നത്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ വിമാനങ്ങൾ റദ്ദാക്കി. 30 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. വിമാനത്താവളത്തിൽ…

ഡബ്ലിൻ: ഡബ്ലിനിലെ ഡ്രംകോൺട്രയിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതി. 646 മില്യൺ യൂറോ ചിലവ് വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന് ആസൂത്രണ കമ്മീഷൻ കഴിഞ്ഞ ദിവസം അനുമതി…

ഡബ്ലിൻ: ബ്ലൂടങ്ക് ബാധയിൽ ആശങ്കവേണ്ടെന്ന മുന്നറിയിപ്പുമായി കൃഷിവകുപ്പ്. ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് ആശങ്കവേണ്ടെന്ന് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കയറ്റുമതിയെ നിലവിലെ അവസ്ഥ സ്വാധീനിക്കില്ലെന്നും കൃഷിവകുപ്പ്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഐറിഷ് ജൂത മ്യൂസിയം വിപുലീകരിക്കും. മ്യൂസിയത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. പോർട്ടോബെല്ലോയിലെ വാൾവർത്ത് റോഡിലുള്ള നിലവിലുള്ള കെട്ടിടമാണ് നവീകരിക്കുക. മ്യൂസിയം നടത്തുന്ന ചാരിറ്റി…

ഡബ്ലിൻ: കഴിഞ്ഞ ആഴ്ച ഡാനോൺ തിരിച്ചുവിളിച്ച ബേബി ഫോർമുലയുടെ ഒരു ബാച്ച് വിറ്റഴിച്ചത് ഓൺലൈനായി. Boots.ie എന്ന വെബ്‌സൈറ്റ് വഴിയാണ് വിൽപ്പന നടന്നിട്ടുള്ളത്. ഈ സൈറ്റ് വഴി…

ലൗത്ത്: കൗണ്ടി ലൗത്തിൽ ലഹരിവേട്ട. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ഒന്നര ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഗാർഡ നാഷണൽ…