ഡബ്ലിൻ: അയർലൻഡിലെ കുടിയേറ്റ നിയമത്തിൽ വിമർശനം. ഒരു വിഭാഗം അഭിഭാഷകരും ആക്ടിവിസ്റ്റുകളുമാണ് നിയമത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും കഠിനമായ കുടിയേറ്റ നിയമം അയർലൻഡിലേത് ആണെന്നാണ് ഇവർ പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്താരാഷ്ട്ര സംരക്ഷണ ബിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഭിഷാകരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചത്. അഭയം തേടുന്നവർക്ക് ഭീകര ഭരണകൂടമായി അയർലൻഡ് മാറാമെന്നും ഇവർ പറയുന്നു.
Discussion about this post

