Browsing: Top News

രാത്രി ഉറങ്ങുമ്പോൾ ചിലർ കൂർക്കം വലിക്കുന്നത് സാധാരണമാണ്. സമീപത്ത് ഉറങ്ങുന്നവർക്ക് ഇത് ഒരു ശല്യമാകാം. ക്ഷീണം, ശരീരഭാരം കൂടൽ, വാർദ്ധക്യം എന്നിവയാണ് കൂർക്കംവലിയുടെ പ്രധാന കാരണങ്ങൾ. എന്നാൽ…

ഡബ്ലിൻ: അയർലൻഡിലെ ലിഡിൽ സ്റ്റോറുകളിൽ നിന്നും പ്രമുഖ കേക്ക് ഉത്പന്നം തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കേജിംഗിലെ പിഴവിനെ തുടർന്നാണ് നടപടി. ജനപ്രിയ കേക്ക് ഉത്പന്നമായ…

ഡൗൺ: കൗണ്ടി ഡൗണിൽ ബീച്ചിൽ സ്ത്രീ മുങ്ങിമരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഹെലെൻസ് ബീച്ചിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടെ 60…

അത്‌ലോൺ: അത്‌ലോൺ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം. പോലീസ് സ്‌റ്റേഷന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇന്നലെ വൈകീട്ട് ആയിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഫിൻഗൽസിൽ വാഹനം ഇടിച്ച് അതിദാരുണമായി കൊല്ലപ്പെട്ട കൗമാരക്കാരിയുടെ പേര് വിവരങ്ങൾ പുറത്ത്. 16 വയസ്സുള്ള ഗ്രേസ് ലിഞ്ചാണ് മരിച്ചത്. അതേസമയം ലിഞ്ചിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ്…

ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ  യുവാവ് കസ്റ്റഡിയിൽ. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ തുടരുന്ന…

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മോശം കാലാവസ്ഥ. ശക്തമായ പേമാരിയും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകും. ഈ വാരം മുഴുവൻ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇന്ന് വൈകീട്ട്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. ഡണ്ട്‌ലാക്കിലെ ന്യൂടൗൺഫെയ്‌നിലെ റോഡിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്…

ഡബ്ലിൻ: മുൻ എംഇപി ബ്രയാൻ ക്രോളിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം ബാൻഡനിലെ സെന്റ് പാട്രിക് പള്ളിയിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണി മുതൽ…

ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മഴ മുന്നറിയിപ്പ്. തെക്ക്, പടിഞ്ഞാറൻ മേഖലയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇരു മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ്…