Browsing: Top News

പുതിയ സിനിമയ്ക്കായിട്ടുള്ള മോഹൻലാലിൻ്റെ ലുക്ക് കണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷം തീർത്ത് ആരാധകർ. ഏറെ നാളായി കാത്തിരിക്കുന്ന ഒരു ലുക്കാണ് താരം പങ്കുവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. തരുൺ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നിന്നും കാണാതായ യുവാവിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടമാക്കി പോലീസ്. ഗാരി ബെയ്‌നിന്റെ തിരോധാനത്തിലാണ് ആശങ്ക. ബുധനാഴ്ച രാവിലെ മുതൽ ഗാരിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ്…

ഡബ്ലിൻ: ഇലോൺ മസ്‌കിന്റെ ഭീഷണിയ്ക്ക് പിന്നാലെ റയാൻഎയറിന്റെ ടിക്കറ്റ് വിൽപ്പന കുതിച്ചുയർന്നു. ഇതോടെ വിമാനക്കമ്പനി വിലയ്ക്കുവാങ്ങുമെന്ന് വെല്ലുവിളിച്ച മസ്‌കിന് നന്ദി പറഞ്ഞ് റയാൻഎയർ സിഇഒ ഓ’ ലിയറി…

ഡബ്ലിൻ: അയർലൻഡിൽ മോഷണ കേസുകളുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരിശോധന നടത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. 20 വയസ്സ് പ്രായമുള്ള ഇരുവരെയും പോലീസ്…

ലൗത്ത്: ചരിത്ര പ്രസിദ്ധമായ ആർഡീ കാസിലിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാർച്ച് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം…

കോർക്ക്: മുൻ എംഇപി ബ്രയാൻ ക്രോളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളുകളായി അദ്ദേഹം അസുഖ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ക്രൗളിയുടെ…

ഒഫാലി: ഇയോവിൻ ചുഴലിക്കാറ്റിന് പിന്നാലെ ഓഫാലിയിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ആദിമ ക്രൈസ്തവ കാലഘട്ടത്തിലേതെന്ന് കണ്ടെത്തൽ. കാർബൺ ഡേറ്റിംഗ് പരിശോധനയിലൂടെയാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ബാലികംബറിനടുത്തുള്ള ലെമനാഗൻ…

ഡബ്ലിൻ: അയർലൻഡിൽ പാർട്ട് ടൈം ജോലിയ്ക്ക് പുതിയ നിയമം. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ തയ്യാറാക്കിയ പുതിയ നിയമം പ്രാബല്യത്തിൽവന്നു. പാർട്ട് ടൈം തൊഴിൽ കൂടുതൽ സൗകര്യവും സുതാര്യവും…

ഡബ്ലിൻ: അയർലൻഡിൽ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും വരും ദിവസങ്ങളിലും മഴയുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ചില സമയങ്ങളിൽ ശക്തമോ, അതിശക്തമോ…

ഡബ്ലിൻ: അയർലൻഡിലെ ജിഎഎ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിച്ച് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ. ജെർമൻ കമ്പനിയായ അലയൻസുമായുള്ള സ്‌പോൺസർഷിപ്പ് കരാർ തുടരാനുള്ള ജിഎഎയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഗാസയിലെ ഇസ്രായേലിന്റെ…