Browsing: Top News

ലാവോയിസ്: അയർലൻഡിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായുണ്ടായ അപകടത്തിൽ കാൽനടയാത്രികർക്ക് പരിക്കേറ്റു. ലാവോയിസ്, കിൽക്കെന്നി എന്നീ മേഖലകളിലായിട്ടായിരുന്നു അപകടങ്ങൾ. അപകടങ്ങളിൽ പരിക്കേറ്റ കാൽനട യാത്രികർ ആശുപത്രികളിൽ ചികിത്സയിലാണ്. ലാവോയിസിലെ…

ഡബ്ലിൻ: ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്‌ക്രാംബ്ലർ ബൈക് ഓടിച്ചയാൾ അറസ്റ്റിൽ. ഇന്നലെ ഡബ്ലിൻ 15 ലെ മുൽഹുദാർട്ട് മേഖലയിൽ ആയിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന സംഘം ആയിരുന്നു…

ഡബ്ലിൻ: ഹെൽത്ത് ഇൻഷൂറൻസ് നിരക്കുകൾ വർധിപ്പിച്ച് വിഎച്ച്‌ഐ ഹെൽത്ത്. മാർച്ച് ഒന്ന് മുതൽ പുതിയ പ്രീമിയങ്ങൾ നിലവിൽവരും. ശരാശരി മൂന്ന് ശതമാനംവരെയാണ് പ്രീമിയങ്ങൾ വർധിപ്പിക്കുക. ആരോഗ്യപരിരക്ഷ നൽകുന്നതിന്…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്. നഗരത്തിലെ രണ്ട് വീടുകളിൽ…

ബെൽഫാസ്റ്റ്: നോർതേൺ ബെൽഫാസ്റ്റിൽ ഉണ്ടായ വെടിവയ്പ്പിന് പിന്നാലെ മേഖലയിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. മേഖല പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ വൈകീട്ട് ആർഡോയ്നിലെ സ്ട്രാട്രോയ് പാർക്ക് പ്രദേശത്ത്…

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ- ഇന്ത്യ സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വന്നതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഐറിഷ് വിസ്‌കി. ഇതിനോടകം തന്നെ ഐറിഷ് വിസ്‌കിയുടെ പ്രധാന വ്യാപാര കേന്ദ്രമായി…

കോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് കോർക്ക് ലോർഡ് മേയർ. പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താറുണ്ടെന്നാണ് ഫെർഗെൽ ഡെന്നഹിയുടെ വെളിപ്പെടുത്തൽ. കോർക്കിലെ ഡാറ്റാ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു. ശക്തമായ മഴ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ…

ഡബ്ലിൻ:  ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം. മൂന്ന് റൂട്ടുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബറിൽ നടത്തിയ പരിഷ്‌കരണങ്ങളിൽ യാത്രികരിൽ നിന്നും ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വീണ്ടും…

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിൽ ഗാൽവെ മുൻ ടിഡിയ്ക്ക് സാമൂഹ്യ സേവനം ശിക്ഷ. മൂന്ന് വർഷത്തേയ്ക്ക് വാഹനമോടിക്കുന്നതിൽ നിന്നും മുൻ ടിഡി കോം കീവ്നിയെ വിലക്കുകയും…