Browsing: Top News

വെസ്റ്റ്മീത്ത്: പീഡനക്കേസിൽ വിരമിച്ച പ്രതിരോധ സേനാംഗത്തിന് തടവ് ശിക്ഷ. 40 വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 78 കാരനാണ് കേസിലെ…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ്…

ഡബ്ലിൻ: ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം നടന്നു. ഈ മാസം 25 ന് നോക്കിൽ ആയിരുന്നു കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. രാവിലെ…

കാവൻ/ മെൽബൺ: ഓസ്‌ട്രേലിയയിൽ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഐറിഷ് സ്വദേശി മരിച്ചു. കാവൻ സ്വദേശിയ്ക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

ഡബ്ലിൻ: റിസീവർഷിപ്പിലേക്ക് കടന്നതിന് പിന്നാലെ ന്യൂവിയോൺ ഗ്രൂപ്പിലെ ജീവനക്കാർ പ്രതിസന്ധിയിൽ. ഏത് നിമിഷവും ജോലി നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് ഡെലിവറി, ലോജിസ്റ്റിക്‌സ് കമ്പനിയായ ന്യൂവിയോൺ. 300 ഓളം ജോലികളാണ്…

ഡബ്ലിൻ: ഓൺലൈൻ തട്ടിപ്പിൽ അയർലൻഡിലെ യൂണിവേഴ്‌സിറ്റിയ്ക്ക് പണം നഷ്ടമായി. ഐറിഷ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയ്ക്കാണ് 98,500 യൂറോ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയുടെ…

സ്ലൈഗോ: അയർലൻഡിൽ വിവിധയിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു മെയ്‌നൂത്ത്, സ്ലൈഗോ, എം3 പാർക്ക്‌വേയ് എന്നിവിടങ്ങളിലെ സർവ്വീസുകൾ തടസ്സപ്പെട്ടത്. സർവ്വീസുകൾ തടസ്സപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. ഐറിഷ്…

മീത്ത്: കൗണ്ടി മീത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിൽമെസ്സാനിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് പോലീസിന്…

സ്ലൈഗോ: സ്ലൈഗോയിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രാൻമോറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം. വീട്ടിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇന്നലെ…