വിക്ലോ: എം 11 മോട്ടോർവേയിൽ ഗതാഗത തടസ്സം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ വാഹനയാത്രികർ യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
എം11 ൽ നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോകുന്നവർക്കാണ് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുക. റാത്ന്യൂവിന് സമീപമുള്ള ജെ15 ആഷ്ഫോർഡിനും ജെ16 വിക്ലോയ്ക്കും ഇടയിലാണ് കൂട്ടിയിടി ഉണ്ടായത്.
Discussion about this post

