Browsing: Top News

കോർക്ക്: കൗണ്ടി കോർക്കിൽ കടലിൽ അകപ്പെട്ട നാല് പേരെ രക്ഷിച്ചു. കോർക്കിലെ കാസിൽടൗൺബെറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രാത്രി 8.45…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വാഹനാപകടം. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. ഡാം സ്ട്രീറ്റിലായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള സമയം അടുത്ത മാസം ആദ്യവാരം അവസാനിക്കും. നവംബർ 7 ആണ് ടാക്‌സ് അടയ്ക്കാനുള്ള അവസാന തിയതി.…

ഡബ്ലിൻ: സ്വയം വിൽപ്പനയ്ക്ക് വച്ച് അയർലൻഡിലെ പ്രമുഖ ബാങ്കുകളിൽ ഒന്നായ പിടിഎസ്ബി. ബാങ്കിന്റെ വളർച്ചയ്ക്കായി പുതിയ ഉടമയെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം പുതിയ പ്രഖ്യാപനം ബാങ്കിംഗ്…

ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് പിപിഎസ് നമ്പർ നേടുന്നതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇക്കാര്യം വെളിവാക്കുന്നത്. അയർലൻഡിൽ പിപിഎസ് നമ്പർ നേടുന്ന വിദേശ രാജ്യക്കാരിൽ…

ബെൽഫാസ്റ്റ്: ദീപാവലി വിപുലമായി ആഘോഷിച്ച് ബെൽഫാസ്റ്റ് സുദർശനം കുടുംബാംഗങ്ങൾ. ഷാങ്കിൽ റോഡ് സ്‌പെക്ട്രം സെന്ററിൽ നടന്ന വർണാഭമായ ആഘോഷത്തിൽ നിരവധി പേർ പങ്കാളികളായി. വൈവിധ്യമാർന്ന നൃത്ത സംഗീത…

ബെൽഫാസ്റ്റ്: ഹാലോവീൻ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ ജനതയ്ക്ക് മുന്നറിയിപ്പുമായി ബെൽഫാസ്റ്റ് പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ആരും തന്നെ ഏർപ്പെടെരുതെന്ന് പോലീസ് അറിയിച്ചു. സൗത്ത് ബെൽഫാസ്റ്റ് പോലീസ് സോഷ്യൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് പേർ പിടിയിൽ. രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു…