Browsing: Top News

കോർക്ക്: കോർക്കിലെ കിൻസലെയിൽ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു ഫയർ സ്റ്റേഷനിലേക്ക് അജ്ഞാതന്റെ വ്യാജ ഫോൺ…

ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി  മൂന്ന് പേർക്ക് പരിക്കേറ്റത്.…

ഡബ്ലിൻ: സെൻട്രൽ ബാങ്ക് ആസ്ഥാനത്തിന്റെയും 3അരീനയുടെയും നിർമ്മാതാക്കളുടെ ടാക്‌സിന് മുൻപുള്ള വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം വരുമാനത്തിൽ 48 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 36.56 മില്യൺ…

ബെൽഫാസ്റ്റ്: ഇസ്രായേൽ സന്ദർശനത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാൻ. അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജറുസലേമിലെ ഒരു സ്‌കൂൾ ആയിരുന്നു അദ്ദേഹം…

ഡബ്ലിൻ: സുഡാനിലെ ആഭ്യന്തര യുദ്ധവും ഇതേ തുടർന്നുള്ള ജനതയുടെ പ്രശ്‌നങ്ങളും അവഗണിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ബലാത്സംഗവും പട്ടിണിയും യുദ്ധത്തിനായുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നതിനെ അദ്ദേഹം അപലപിച്ചു.…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ ലഹരിവേട്ട. വൻ കൊക്കെയ്ൻ ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വച്ച് ആക്രമണത്തിന് ഇരയായ ഇംഗ്ലീഷ് ടൂറിസ്റ്റ് മരിച്ചു. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നഗരത്തിൽവച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്.…

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിനിലെ കുട്ടികളുടെ കോടതിയാണ് കുറ്റം ചുമത്തിയത്. 17 വയസ്സുള്ള കൗമാരക്കാരനെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. രണ്ട്…

ഡബ്ലിൻ: ഭവന വിതരണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ ഫിയന്ന ഫെയിൽ ടിഡി. വിഷയത്തിൽ പാർട്ടിയിലെ പിൻനിരയിലെ അംഗങ്ങൾ വളരെ നിരാശരാണെന്ന് ടിഡി മാൽക്കം ബൈറൺ പറഞ്ഞു. കൂടുതൽ വീടുകളുടെ…

വിക്ലോ: പുതിയ ഫുഡ് ഡെലിവറി സേവനം ആരംഭിച്ച് മാക്‌സോൾ. ഐറിഷ് ഉടമസ്ഥതയിലുള്ള ബിസിനസ്സ് റെസ്റ്റോറന്റ് പ്ലാറ്റ്ഫോമായ നോഹസുമായി സഹകരിച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തിൽ ഡബ്ലിനിലെ ഡൊണബേറ്റ്,…