Browsing: Top News

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കെറിയർ സർവ്വീസായ ഫാസ്റ്റ്‌വേയുടെ ഡെലിവറിയിൽ കാലതാമസം നേരിടും. മാതൃകമ്പനിയായ നൂവിയോൺ റിസീവർഷിപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഡെലിവറിയിൽ കാലതാമസം ഉണ്ടാകുക. പാഴ്‌സലുകൾ ലഭിക്കാൻ ഒരു…

ലൗത്ത്:കൗണ്ടി ലൗത്തിലെ ദ്രോഗഡയിൽ താമസ സ്ഥലത്ത് തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 8.15 ഓട് കൂടിയായിരുന്നു അപകടം ഉണ്ടായത്. സംഭവ…

ബെൽഫാസ്റ്റ്: ആർതർ ബെറിമാന്റെ കൊലപാതകത്തിൽ പുതിയ അപേക്ഷയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണം എന്ന് പോലീസ് അറിയിച്ചു. 24…

ടിപ്പററി: വടക്കൻ ടിപ്പററിയിലെ ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുയോഗം ചേർന്നു. വ്യാഴാഴ്ച വൈകീട്ട് തൂമേവരയിൽ ആയിരുന്നു യോഗം ചേർന്നത്. യോഗത്തിൽ 200 ഓളം പേർ പങ്കെടുത്തു.…

ഡബ്ലിൻ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് അവസാനിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിവരെ ആയിരുന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നത്. അതേസമയം വെള്ളിയാഴ്ച അതിശക്തമായ മഴ…

ഡബ്ലിൻ: ഹാലോവീൻ ദിനമായ വെള്ളിയാഴ്ച ഡബ്ലിൻ ഫയർ ഫോഴ്‌സിന് ലഭിച്ചത് 600 ലേറെ ഫോൺ കോളുകൾ. തീപിടിത്തവുമായി ബന്ധപ്പെട്ട് 244 ഫോൺ കോളുകളും, ആംബുലൻസ് സേവനം ആവശ്യപ്പെട്ട്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

ബെൽഫാസ്റ്റ്: ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായി ബെൽഫാസ്റ്റ് നഗരം. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയതിനാൽ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ് നഗരവാസികൾക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതൽ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം…

അയർക്കുന്നം: അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മാർത്തമറിയം…