ഡബ്ലിൻ: മഴയിലും തണുത്ത കാലാവസ്ഥയിലും ബുദ്ധിമുട്ടിലായി അയർലൻഡിലെ കർഷകർ. കനത്ത മഴയെ തുടർന്ന് സ്ലറി സംഭരണം തടസ്സപ്പെട്ടു. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അതിശക്തമായ മഴയായിരുന്നു ലഭിച്ചത്. കനത്ത മഴയിൽ സ്ലറി നനഞ്ഞതും ടാങ്കുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചതുമാണ് സംഭരണത്തിന് തിരിച്ചടിയായത്.
Discussion about this post

