Browsing: Top News

ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷ ഇന്ന് ഡബ്ലിനിൽ. ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൾ ചർച്ച് ദേവാലയത്തിൽ ആണ് പരിപാടി. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന പരിപാടി…

ഡബ്ലിൻ: പോലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇയാളുടെ മോട്ടോർബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡബ്ലിൻ 15 ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം…

ഡബ്ലിൻ: സാധാരണക്കാർക്ക് സാമ്പത്തിക ഭാരമേകി അയർലൻഡിലെ വൈദ്യുതി ബിൽ. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകൾ പ്രകാരം വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ പറ്റാത്തവരുടെ എണ്ണം ഏകദേശം 3,20,000 ആയി…

ഡബ്ലിൻ: എയർ ലിംഗസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പിന്റെ (എഐജി) ലാഭത്തിൽ വർധനവ്. കഴിഞ്ഞ വർഷം ഓപ്പറേട്ടിംഗ് പ്രോഫിറ്റിൽ 17.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 5 ബില്യൺ…

മയോ: 11 മില്യൺ യൂറോയുടെ സമ്മാനാർഹമായ ലോട്ടോ ജാക്ക്‌പോട്ട് ടിക്കറ്റ് വിറ്റത് കൗണ്ടി മയോയിലെ കടയിൽ നിന്നും. ന്യൂപോർട്ടിലെ മുൽറാനി റോഡിലുള്ള സർക്കിൾ കെ സർവീസ് സ്റ്റേഷനിലെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിന്റെ വികസനത്തിനായി മെട്രോലിങ്ക് പദ്ധതി അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഡബ്ലിൻ ചേംബർ. ഡാറ്റാ സെന്ററുകളെയും മറ്റ് സാങ്കേതിക വികസനങ്ങളെയും അവസരമായിട്ടാണ് കാണുന്നത് എന്നും ഇവയൊന്നും തന്നെ…

ഡബ്ലിൻ: അയർലൻഡിൽ രാത്രി കാലങ്ങളിൽ ഇനി തണുപ്പ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി…

ഡബ്ലിൻ: തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയവർ അതിന്റെ പരിണിതഫലം അനുഭവിക്കുമെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്.  കേസിൽ പ്രതികളായ രണ്ട് പേരെ അടുത്തിടെ ജയിലിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പുന:രന്വേഷണവുമായി പോലീസ്. 36 വർഷം മുൻപ് നടന്ന സംഭവമാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച്…

ലിമെറിക്ക്: ലിമെറിക്കിൽ വൻ മയക്കുമരുന്ന് വേട്ട. 1.54 മില്യൺ യൂറോയിലധികം വിലയുള്ള മയക്കുമരുന്ന് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ആയിരുന്നു സംഭവം. കഹെർഡാവ്…